For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുംബനത്തിന് അവള്‍ കൊതിയ്ക്കും സമയം

By Super Admin
|

നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ചുംബിക്കാറുണ്ടോ? ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് പലപ്പോഴും ചുംബനങ്ങള്‍. എത്ര വലിയ ദേഷ്യവും പിണക്കവുമാണെങ്കിലും ഒരു ചുംബനത്തിലൂടെ അതിനെയെല്ലാം മറികടക്കാന്‍ സാധിയ്ക്കും എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സ്‌ത്രീയെ ഉണര്‍ത്തും ചുംബനയിടങ്ങള്‍

എന്നാല്‍ ഇനി പങ്കാളിയെ ചുംബിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് നിങ്ങലുടെ ബന്ധം കൂടുതല്‍ ഊഷ്മളവും സ്‌നേഹനിര്‍ഭരവും ആക്കി മാറ്റും. അതിനായി ചില ചൂടന്‍ ചുംബന ടിപ്‌സ് നോക്കാം.

 കണ്ണിലാദ്യം

കണ്ണിലാദ്യം

ചുംബിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് ആ തിളക്കം കണ്ണുകളില്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളിലുള്ള പ്രണയത്തെ പരസ്പരം വര്‍ദ്ധിപ്പിക്കും.

 പുഞ്ചിരി

പുഞ്ചിരി

താന്‍ ചുംബിയ്ക്കാന്‍ പോകുകയാണെന്ന് ഇണയെ മനസ്സിലാക്കിപ്പിക്കണം. അതിനായി പുഞ്ചിരിയ്ക്കണം. ഇത് നിങ്ങളിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണമാകും.

ശാരീരിക അകലം

ശാരീരിക അകലം

അത്രയേറെ അടുപ്പമുണ്ടെങ്കില്‍ മാത്രമേ അവള്‍ ചുംബനത്തിന് തയ്യാറാവുകയുള്ളൂ. അതുകൊണ്ട് തന്നെ ചുംബിയ്ക്കുമ്പോള്‍ ശാരീരിക അകലം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

സ്പര്‍ശനം

സ്പര്‍ശനം

ചുംബനത്തിനു മുന്‍പുള്ള സ്പര്‍ശനം പങ്കാളിയില്‍ നല്ല അനുഭവമായിരിക്കും ഉണ്ടാക്കുകയ അതുകൊണ്ട് തന്നെ ചുംബിയ്ക്കും മുന്‍പ് പങ്കാൡയുടെ കവിളില്‍ മൃദുവായി സ്പര്‍ശിക്കുക.

പ്രണയം ചുണ്ടുകളില്‍

പ്രണയം ചുണ്ടുകളില്‍

അതിന് ശേഷം നിങ്ങളുടെ മനസ്സിലുള്ള മുഴുവന്‍ പ്രണയം ചുണ്ടുകളില്‍ കേന്ദ്രീകരിയ്ക്കുക. കണ്ണുകളടച്ച് നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ചുംബനം നല്‍കാം.

 സമയമെടുത്ത് ചുംബിയ്ക്കാം

സമയമെടുത്ത് ചുംബിയ്ക്കാം

സാവധാനം സമയമെടുത്ത് നിങ്ങള്‍ക്ക് ചുംബിയ്ക്കാം. ഇത് നിങ്ങളുടെ ബന്ധത്തില്‍ പ്രണയവും സ്‌നേഹവും ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കും.

സാവധാനം ചുണ്ടുകള്‍ക്ക് വിട

സാവധാനം ചുണ്ടുകള്‍ക്ക് വിട

ഇനി ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കാം. ഒരു ചെറു പുഞ്ചിരിയോടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌നേഹം പ്രിയതമയെ അറിയിയ്ക്കാം.

English summary

Things You Don't Know About Kissing your partner

We love to kiss and tell! Check out these interesting facts about your smooch sessions.
X
Desktop Bottom Promotion