Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
സോഡിയാക് സൈന്‍ പ്രകാരം ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവരാണ് ജൂണ്‍ 21നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍. ഓരോ സോഡിയാക് സൈന്‍ പ്രകാരവും ആ രാശിയില്‍ പെടുന്നവര്‍ക്കു പല പ്രത്യേകതകളും പറയപ്പെടുന്നുമുണ്ട്.
സോഡിയാക് സൈന്‍ പ്രകാരം പ്രത്യേക സോഡിയാക് സൈനില്‍ പെട്ടവരുടെ പ്രണയജീവിതത്തെ പറ്റിയും പറയുന്നുണ്ട്.ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവരെ പ്രണയിക്കുന്നത് ഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്.
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവരുടെ പ്രണയജീവിതത്തെ കുറിച്ചറിയൂ.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
ഇത്തരക്കാര്‍ വിജയിക്കാനായി ജനിച്ചവരാണ്. ഏതു കാര്യങ്ങളായാലും കഠിനപ്രയസ്തനത്തിലൂടെ വിജയിക്കും.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
സ്നേഹമുള്ള, വിശ്വസ്തതയുള്ളവരായിരിയ്ക്കും ഇക്കൂട്ടര്‍. കൂടുതല്‍ സെന്‍സിറ്റീവായവര്‍. പെട്ടെന്നു വാക്കുകളാല്‍ പോലും മുറിപ്പെടുന്നവര്‍. ഇവരെയാണ് പ്രണയിക്കുന്നതെങ്കില്‍ സംസാരത്തിലും ശ്രദ്ധ വേണമെന്നര്‍ത്ഥം.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
പ്രണയിക്കുന്നവരോട് തങ്ങളുടെ മനസും വികാരങ്ങളുമെല്ലാം തുറന്നു പറയുന്ന തരക്കാരാണിവര്‍. വിശ്വാസത്തിലെടുക്കാവുന്നവര്.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
ചെയ്യുന്ന കാര്യങ്ങളില്‍ മനസും ശരീരവുമര്പ്പിയ്ക്കുന്നവരാണിവര്. എന്തു കാര്യമെങ്കിലും താല്പര്യമെടുത്തു ചെയ്യുന്നവര്‍.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
ഇത്തരക്കാരുടെ മൂഡുമാറ്റം പെട്ടെന്നു തിരിച്ചറിയാനാകും. തങ്ങളുടേതായ ലോകത്തേക്ക് ഉള്‍വലിയും, അല്ലെങ്കില്‍ സ്വഭാവം മാറി മറിഞ്ഞു പോകും. ഇത്തരം ഘട്ടത്തില്‍ ഇവര്‍ക്ക് ഇവരുടേതായ ഇടം നല്‍കുന്നതാണ് നല്ലത്.

പ്രേമം ജൂണ്‍ 21-ജൂലൈ 22 ഇടക്കാരോടോ, എങ്കില്‍...
എന്നാല്‍ തര്‍ക്കമോ വഴക്കോ വരുമ്പോള്‍ മര്‍ക്കടമുഷ്ടി കാണിയ്ക്കുന്നവെന്ന് ഇവരെക്കുറിച്ചു പറയണം. ഇവരുടെ മുന്നില്‍ തോറ്റു കൊടുക്കേണ്ടതായി വരികയും ചെയ്യും. ഇത് ചിലപ്പോള്‍ ഇവര്‍ തെറ്റാണെങ്കില്‍ പോലും.



Click it and Unblock the Notifications
