Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
സ്ത്രീകള്‍ പുരുഷന്മാരെക്കുറിച്ച് അറിയണമെന്നു പുരുഷന്മാരും പുരുഷന് സ്ത്രീകളെക്കുറിച്ച് അറിയണമെന്നു സ്ത്രീകളും ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളുണ്ടായിരിയ്ക്കും. ഇത് ചിലപ്പോഴെങ്കിലും ദാമ്പത്യത്തിലും പ്രണയത്തിലുമെല്ലാം ഗുണം ചെയ്തേക്കാം.
സ്ത്രീകള്‍ തങ്ങളെക്കുറിച്ചറിഞ്ഞിരുന്നവെങ്കിലെന്ന് പുരുഷന്മാര് ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
കരയുന്ന പുരുഷന്മാരെ വിചിത്രനോട്ടത്തോടെയാണ് സ്ത്രീകള്‍ കാണുക. തങ്ങള്‍ക്കും കരച്ചില് വരുമെന്ന കാര്യം സ്ത്രീകള്‍ മനസിലാക്കിയിരുന്നവെങ്കില് എന്ന് പുരുഷന് ആഗ്രഹിയ്ക്കുന്നതില്‍ തെറ്റു പറയാനാകുമോ,

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
സ്ത്രീകള്‍ പൊതുവെ സെന്‍സിറ്റീവാണെന്നു പറയും. പുരുഷന്മാര് മറിച്ചും. എന്നാല്‍ തങ്ങളുടെ മനസിലും മുറിവേല്ക്കുമെന്ന കാര്യം സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണമെന്നാണ് പുരുഷന് ആഗ്രഹിയ്ക്കുന്നത്.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
തങ്ങള്‍ക്ക് അശ്ലീലചിത്രങ്ങള്‍ കാണുന്നതിഷ്ടമാണെന്നതാണ് മറ്റൊരു കാര്യം.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
സ്ത്രീകള്‍ സെക്സില്‍ മുന്‍കൈയെടുക്കുന്നതും പുരുഷനിഷ്ടമെന്നതും സത്രീകള്‍ അറിയേണ്ടത്.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
നല്ല ഭക്ഷണം പുരുഷന്മാര് ഏറെ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചു പങ്കാളിയുണ്ടാക്കി നല്‍കുന്നത്.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
തന്റെ സ്ത്രീ മറ്റു പുരുഷന്മാരെ പുകഴ്ത്തി പറയുന്നത് തങ്ങളിഷ്ടപ്പെടുന്നില്ല.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
പുസ്തകം വായിക്കുമ്പോഴോ വീഡിയോ ഗെയിം കളിയ്ക്കുമ്പോഴോ കൂട്ടുകാരോടു സംസാരിയ്ക്കുമ്പോഴോ പങ്കാളി ഇതില്‍ ഇടപെടുന്നത് ഇഷ്ടപ്പെടുന്നില്ല.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
പരസ്പര ഇഷ്ടം തുറന്നു പറയുന്നതിന് മുന്കയ്യെടുക്കാന് പുരുഷന് വിമുഖതയാണ്.

ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....
സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടാല്‍ ഏതു പുരുഷനാണെങ്കിലും ഒന്നു നോക്കും.



Click it and Unblock the Notifications
