Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആർത്തവസമയത്തെ സെക്സ് - പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മാസത്തിലെ ആ ദിവസങ്ങളിലെ സെക്സ് , അത് തികച്ചും വ്യക്തിപരമാണ് .ആ സമയത്ത് അടുപ്പം സൂക്ഷിക്കാതിരിക്കാൻ പ്രത്യകിച്ചു കാരണമൊന്നുമില്ല .നാം ഈ അവസരങ്ങളിൽ ചില മുൻ കരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും .
ആര്‍ത്തവ സമയങ്ങളിലെ സെക്‌സിനെക്കുറിച്ച് ഭാര്യയും ഭര്‍ത്താവും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

കിടക്കയിൽ ഒരു ടവൽ അല്ലെങ്കിൽ തുണി വിരിക്കുക
ആർത്തവ സമയത്തെ ലൈംഗിക ബന്ധം കുറച്ചു മെസ്സി ആണ് .അതിനാൽ നിങ്ങളുടെ വെള്ള ഷീറ്റ് കൂടുതൽ വൃത്തികേടാകാൻ സാദ്ധ്യതയുണ്ട് .ഒരു ടവലോ അല്ലെങ്കിൽ വേറൊരു ഷീറ്റോ കൂടി വിരിക്കുന്നത് ഈ അവസരങ്ങളിൽ നന്നായിരിക്കും .

സെക്സിനു ശേഷം സ്വയം വൃത്തിയാകുക
സെക്സിനു ശേഷം ചൂടുള്ളതോ തണുത്തതോ ആയ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതിനേക്കാൾ ഷവറിൽ പെട്ടെന്നുള്ള കുളി ഉപകാരം ചെയ്യും .ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട ആർത്തവ നുറുങ്ങുകളുണ്ട് .

നല്ല ശുചിത്വം പാലിക്കുക
ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിലൂടെ ഇരുവർക്കും അണുബാധ ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് . അതിനാൽ സെക്സിനു മുൻപും നിങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക .പെനിസിനു മുകളിൽ നിന്നു തന്നെ കഴുകുക .അല്ലെങ്കിൽ മൃതകോശങ്ങൾ അണുബാധയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും .ലൈംഗിക ശുചിത്വത്തിനായി ചില നുറുങ്ങുകൾ കൂടി പാലിക്കുക .

എല്ലാ സെക്സ് പൊസിഷനും ചെയ്യാനായി ശ്രമിക്കരുത്
എല്ലാ സെക്സ് പൊസിഷനുമായും നിങ്ങളുടെ പങ്കാളി കംഫർട്ടബിൾ ആയിരിക്കില്ല .സ്ത്രീകൾ മുകളിൽ വരുന്ന രീതി വേദനാജനകം ആയിരിക്കും .അവൾ തിരിഞ്ഞു കിടക്കുന്ന രീതിയിൽ ആണെങ്കിൽ അത് രക്തസ്രാവം കുറയ്ക്കുകയും ചെയ്യും .

സുരക്ഷിതമായ സെക്സ് സ്വീകരിക്കുക
ആർത്തവ കാലത്തെ സെക്സ് എന്നാൽ സുരക്ഷിതം എന്നർത്ഥമില്ല .സുരക്ഷിതമല്ലാത്ത സെക്സ് വഴി ലൈംഗിക രോഗങ്ങൾ (STD s) ഉണ്ടാകാം .ഗർഭിണി ആകാനുള്ള സാദ്ധ്യത ഇല്ല എന്ന് പറയാനാകില്ല .അതിനാൽ സുരക്ഷിതമായ സെക്സ് രീതികൾ സ്വീകരിക്കുന്നതാകും നല്ലത് .സുരക്ഷിതമല്ലാത്ത സെക്സ് 6 അപകട കാര്യങ്ങളിലേക്ക് നയിക്കും



Click it and Unblock the Notifications
