Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല....
പുരുഷന്മാര്ക്ക് ഇപ്പോഴും സ്ത്രീകളെക്കുറിച്ചുള്ള പല കാര്യങ്ങളും പിടുത്തം കിട്ടാത്തവയാണ്. ചില ചിന്തകള്‍, പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടും. സ്ത്രീകള്‍ക്കും പുരുഷന്മാരെക്കുറിച്ചു പിടി കിട്ടാത്ത പലതുമുണ്ടെങ്കിലും സ്ത്രീകളെ പിടികിട്ടാന്‍ അല്പം ബുദ്ധിമുട്ടു തന്നെയാണെന്നു പറയാം.
സ്ത്രീകളെക്കുറിച്ചു പുരുഷന്മാര്ക്കു മനസിലാകാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
ഇംപ്ലാന്റ് ചെയ്ത് മാറിടവലുപ്പം കൂട്ടുന്ന സ്ത്രീകള്‍ ധാരാളം. എന്നാല്‍ പുരുഷന്മാര്ക്കിഷ്ടം പ്രകൃതിദത്തമായവയാണെന്നു പഠനങ്ങള്‍ സൂപിപ്പിയ്ക്കുന്നു. സ്ത്രീകള്‍ ഇതെന്തിനു ചെയ്യുന്നവെന്ന ശങ്ക പല പുരുഷന്മാര്ക്കുമുണ്ടാകും.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
ഫോണ്‍ നമ്പര്‍ തെറ്റിച്ചു നല്കി പുരുഷന്മാരെ പറ്റിയ്ക്കുന്ന സ്ത്രീകളുണ്ട്. എന്തിനാണിത്.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
സെക്സ് സംബന്ധമായ കാര്യങ്ങള്‍ സംസാരിയിക്കുന്നത് പാപമാണെന്നും തെറ്റാണെന്നു കരുതുന്ന സ്ത്രീകളുണ്ട്. ഇവരെന്തിന് ഇങ്ങനെ ചിന്തിയ്ക്കുന്നു.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
മേയ്പ്പിട്ടു സ്ത്രീകള്‍ സമയം കളയുന്നതെന്തിന്, പ്രകൃതിദത്ത സൗന്ദര്യമല്ലേ കൂടുതല്‍ നല്ലത്. ഇതിനോടാണ് തങ്ങള്‍ക്കു താല്പര്യവും.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
വണ്ണം കൂടുന്നതിനെ സ്ത്രീകള്‍ ഇത്രയ്ക്കു ഭയപ്പെടുന്നതെന്തിന്

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
എന്തിനാണ് സ്ത്രീകള്‍ വയസു വെളിപ്പെടുത്താന്‍ മടിയ്ക്കുന്നത്, വയസു കുറച്ചു പറയുന്നത്.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
ഒരു കാര്യം നേരെ പറയാതെ വളച്ചു കെട്ടി പറയുന്നതെന്തിനാണ്.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
ഒരു ജോഡി വസ്ത്രം തെരഞ്ഞെടുക്കാന്‍ വസ്ത്രക്കടയില്‍ ഒരു മണിക്കൂര്‍ ചെലവാക്കുന്നതെന്തിന്, മറ്റൊരുപാടു വസ്ത്രങ്ങള്‍ നോക്കുന്നതെന്തിന്.

ഞങ്ങള്‍ ആണുങ്ങള്‍ക്കു മനസിലാകുന്നില്ല...
അടുപ്പം കാട്ടി പ്രണയം തുറന്നു പറയുമ്പോള്‍ ആങ്ങളയാണെന്നു പറഞ്ഞൊഴിയുന്നതെന്തിന്.



Click it and Unblock the Notifications
