Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
സ്ത്രീയും പുരുഷനും ഒരു സമൂഹത്തില്‍ പരസ്പരം ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ഇതുവര്‍ക്കും കരുത്താവുന്ന, ദൗര്‍ബല്യമാകുന്ന പൊതുവായ ഘടകങ്ങളും ഏറെയുണ്ട്.
ചില കാര്യങ്ങളില്‍ സ്ത്രീകളാകും മികച്ചു നില്ക്കുക, നല്ലതെങ്കിലും ചീത്തയെങ്കിലും. മറ്റു ചില കാര്യങ്ങളില്‍ പുരുഷന്മാരും. ചില കാര്യങ്ങള്‍ പുരുഷനു മാത്രം ചെയ്യാന്‍ സാധിയ്ക്കുന്നവയുണ്ട്, ചിലത് സ്ത്രീയ്ക്കു മാത്രവും.
ചില കാര്യങ്ങളിലെങ്കിലും പരസ്പരം തോല്‍വി സമ്മതിയ്ക്കാതെയും വയ്യ. സ്ത്രീയ്ക്കു മുന്നില്‍ പുരുഷന് പരാജയപ്പെട്ടു പോകുന്ന, സ്ത്രീയെ തോല്പ്പിയ്ക്കാന് സാധിയ്ക്കാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
തര്‍ക്കത്തിന്റ കാര്യത്തില്‍ സ്ത്രീയോടു ജയിക്കാന്‍ പുരുഷന്മാര്ക്കു പൊതുവെ ബുദ്ധിമുട്ടായിരിയ്ക്കും. തന്റെ ഭാഗം ന്യായീകരിച്ചു പുരുഷനെ തോല്പ്പിയ്ക്കാന് കഴിയുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
കരഞ്ഞു പുരുഷന്മാരെ തോല്‍പ്പിയ്ക്കുന്ന സ്ത്രീകളുമുണ്ട്. ഇക്കാര്യത്തിലെന്തായാലും ഒരു പുരുഷന്മാര്ക്കും സ്ത്രീകളെ തോല്പ്പിയ്ക്കാവില്ല. പുരുഷനെ പരാജയപ്പെടുത്താനുള്ള സ്ത്രീയുടെ ആയുധമാണ് കരച്ചില്.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
ഷോപ്പിംഗ് കാര്യത്തില്‍ സ്ത്രീകളെ വെല്ലുന്ന പുരുഷന്മാര് കുറവായിരിയ്ക്കും. എത്ര ഷോപ്പിംഗ് നടത്തിയാലും എത്ര സമയം ചെലവാക്കിയാലും മതിയാകാത്തവരായിരിയ്ക്കും സ്ത്രീകള്‍.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
പൊങ്ങച്ചക്കാര്യത്തില് പുരുഷന്മാരും പുറകിലല്ലെങ്കിലും ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകളാണെന്നതു യാഥാര്‍ത്ഥ്യമാണ്.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
അസൂയ. പരദൂഷണം എന്നീ കാര്യങ്ങളിലും സ്ത്രീകളെ പരാജയപ്പെടുത്താന്‍ കഴിയുന്ന പുരുഷന്മാര് കുറയും.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
ഒരേ സമയം ഒന്നിലേറെ കാറ്യങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍. അമ്മയായും ബോസായും ഭാര്യയായുമെല്ലാം ഒരേ സമയം മാറാന്‍ കഴിയുന്നവര്‍. ഇക്കാര്യത്തില്‍ പെണ്ണിനെ വെല്ലാന്‍ ആണിനു കഴിയില്ല.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
മേയ്ക്കപ്പിന്റെയും ഒരുക്കത്തിന്റെയും കാര്യത്തില്‍ പെണ്ണിനോടു പിടിച്ചു നില്ക്കാന് കഴിയുന്ന പുരുഷന്മാരും ചുരുങ്ങും.

പെണ്ണിനെ തോല്പ്പിയ്ക്കാനാവില്ല മക്കളേ.....
സീരിയലുകള്‍ കാണുന്ന കാര്യത്തില്‍ സ്ത്രീകളുടെ അടുത്തെത്താന്‍ പുരുഷന്മാര്ക്കാവില്ല.



Click it and Unblock the Notifications
