Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
ആദ്യ സെക്സ് സുഖരമാക്കണമെങ്കില് ഇതിനറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യപരമായതും ശാരീരികപരമായും.
സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും ഇതറിയേണ്ടത് അത്യാവശ്യം. ഇവയെന്തൊക്കെയെന്നു നോക്കൂ.

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ സെക്സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും. സെക്സില് ഇരുപങ്കാളികളും പൂര്ണമായും തയ്യാറാകേണ്ടത് അത്യാവശ്യമാണ.്

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
ശരീരത്തിലെ രോമങ്ങള് സെക്സിന്റെ സുഖം കെടുത്തും. ചില പങ്കാളികള്ക്കെങ്കിലും അറപ്പും വെറുപ്പുമുണ്ടാകും. സെക്സിനു മുന്പ് ഇത് നീക്കം ചെയ്യുന്നത് നന്നായിരിയ്ക്കും.

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
ഉചിതമായ ഗര്ഭനിരോധനോപാധികള് സ്വീകരിയ്ക്കുക. ഇക്കാര്യത്തില് പങ്കാളിയുടെ അഭിപ്രായം കൂടി തേടേണ്ടത് അത്യാവശ്യം., ഇരുവര്ക്കും താല്പര്യമുള്ള ഒന്നായിരിയ്ക്കണം സ്വീകരിയ്ക്കേണ്ടത്.

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
ആദ്യസെക്സിനെക്കുറിച്ച് അമിതപ്രതീക്ഷ വയ്ക്കുന്നവരുണ്ട്. സിനിമകളിലും വായിച്ചറിഞ്ഞിരിയ്ക്കുന്നതിലും വ്യത്യസ്തമായിരിയ്ക്കും നേരിട്ടുള്ള അനുഭപം. അമിതപ്രതീക്ഷ നിരാശയ്ക്കിട വരുത്തിയേക്കും.

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
പങ്കാളിയെ വേദനിപ്പിയ്ക്കാതെ സെക്സിന് മുന്കയ്യെടുക്കുക. പ്രത്യേകിച്ച് ആദ്യസെക്സാകുമ്പോള്.

ആദ്യസെക്സിനു മുന്പ് ചെയ്യേണ്ടവ
മനസു തുറന്നുള്ള ആശയവിനിമയം, ലാളനകള് ഇവയെല്ലാം സെക്സിനെ സുഖരമാക്കുന്നവരയാണ്. ഇക്കാര്യം മനസില് വയ്ക്കുക. ഇതല്ലാത്ത സെക്സ് പങ്കാളികള്ക്ക് ഭാവിയില് മടുപ്പുണ്ടാക്കിയേക്കാം.



Click it and Unblock the Notifications
