പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

Posted By: Staff
Subscribe to Boldsky

ആളുകൾ ഓരോ സാഹചര്യത്തിലും വികാരങ്ങൾ കൈമാറാനായി ചുംബിക്കാറുണ്ട് .നിങ്ങളുടെ വികാര തീവ്രമായ ചുംബനം ചില പ്രത്യക അവസരത്തിൽ ആവശ്യമാണ് .നിങ്ങളുടെ ചുംബനം ,നിങ്ങളുടെ സ്നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഒരുപാടു കാര്യങ്ങൾ പറയും .

ഓരോ ബന്ധം നിലനിർത്താനും ഓരോ പാഷൻ ഉണ്ട് .ചുംബനം നിങ്ങളുടെ ഹൃദയ സ്‌പന്ദനവും ,രക്തസമ്മർദ്ദവും കൂട്ടുന്നു .കൂടാതെ നിങ്ങളെ കൂടുതൽ ഉണർത്തുന്നു .കളിക്കുമ്പോഴോ ,തളർന്നിരിക്കുമ്പോഴോ ചുംബിക്കരുത് .പല പുരുഷന്മാര്ക്കും ഇപ്പോഴും അറിയില്ല എങ്ങനെ ചുംബിക്കണം ,എന്തുകൊണ്ടാണ് പെൺകുട്ടികൾ ചുംബനത്തെ ഭയക്കുന്നത് എന്നൊക്കെ

ഒരു പെൺകുട്ടിയെ ചുംബിക്കാൻ ഒരുങ്ങുമ്പോൾ പുരുഷന്മാർ ചില കാര്യങ്ങൾ ഓർമ്മിക്കണം .അവ ചുവടെ ചേർക്കുന്നു .

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

അവളെ ചുംബിക്കുമ്പോൾ മൃദുവായി അവളുടെ ചുണ്ടിൽ കടിക്കുക .കൂടാതെ അവളുടെ കവിളിലും കഴുത്തിലും ചുംബിക്കുന്നത് തീവ്ര പ്രണയത്തെ സൂചിപ്പിക്കുന്നു .അവളുടെ ചുണ്ടിൽ മാത്രം കേന്ദീകരിക്കാതിരിക്കുക .

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

നിങ്ങൾക്കറിയാം ഫ്രഞ്ച് കിസ്സ് വളരെ ആകർഷകവും തീവ്രവുമായ ചുംബനമാണെന്നു .ആ സാഹചര്യത്തെ കൂടുതൽ ഉണർത്താനായി അത് പ്രയോഗിക്കാവുന്നതാണ് .

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പുറത്തുപോകുന്നതിനു മുൻപായി ലിപ് ബാം പുരട്ടുക .പ്രത്യേകിച്ചും പുറത്തു തണുപ്പാണെങ്കിൽ ബാം പുരട്ടുക .വരണ്ട ചുണ്ടിൽ ചുംബിക്കാൻ ആരും ആഗ്രഹിക്കുകയില്ല .ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്, ശാസ്ത്രം പറയുന്നു...

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

നിങ്ങളുടെ ബന്ധം പുതിയതാണെങ്കിൽ അവളെ പെട്ടെന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുവരുന്നത് നല്ല ആശയമല്ല .അതിനാൽ പാർക്കിലോ ,സിനിമയ്‌ക്കോ പോയി നിങ്ങളുടെ മധുര ചുംബനം നൽകുക .ആദ്യചുംബനം വളരെ പ്രധാനപ്പെട്ടതാണ് .അതുകൊണ്ടുതന്നെ നിങ്ങൾ തമ്മിൽ എന്തോ സ്‌പെഷ്യൽ ഉണ്ടെന്ന കാര്യം അവളെ വിശ്വസിപ്പിക്കുക .അവളെ ഇമ്പ്രെസ്സ് ചെയ്തു എന്ന് ഉറപ്പുവരുത്തുക .

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

ഇരുവരുടെയും മൂക്കുകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ തല അവളുടെ തലയുടെ വിപരീത ദിശയിൽ വയ്ക്കുക .

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

പെണ്ണിനെ വീഴ്ത്തും, ആ ചുംബനരഹസ്യം

അവളുടെ താഴത്തെ ചുണ്ടിൽ ചുംബിക്കുന്നത് അവളോടുള്ള തീവ്രത കൂടുതൽ കാണിക്കുന്നു .അത് കൂടുതൽ ആഗ്രഹം ജനിപ്പിക്കുന്നു .അതിനാൽ കൂടുതൽ ശ്രദ്ധിക്കുക .

English summary

Tactics To Kiss A Girl Passionately

Tactics To Kiss A Girl Passionately That Every Guy Should Be Aware Of,
Please Wait while comments are loading...
Subscribe Newsletter