Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രണയിച്ചവര്‍ക്ക് മനസ്സിലാകും അതിന്റെ ഗുണങ്ങള്‍...
പ്രണയം ഓരോരുത്തരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ചിലര്‍ക്ക് കടലോളം സങ്കടങ്ങള്‍ നല്കുമ്പോള് മറ്റു ചിലര്‍ക്ക് അതിലധികം സന്തോഷങ്ങളായിരിക്കും പ്രണയം നല്‍കുന്നത്.
എന്നാല്‍ പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന ചില മാറ്റങ്ങളുണ്ട്. പലപ്പോഴും ഇത് ആരോഗ്യപരമായും മാനസികപരമായും ഗുണങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ പ്രണയിക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്ന ഗുണം എന്നു നോക്കാം...

പരസ്പര വിശ്വാസം വര്‍ദ്ധിക്കുന്നു
ആത്മാര്‍ത്ഥമായ പ്രണയത്തില്‍ പരസ്പര വിശ്വാസം വര്‍ദ്ധിക്കുന്നു. ഈ വിശ്വാസം നമ്മുടെ ബന്ധത്തിന്റെ അടുപ്പവും ആഴവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തന മികവ് വര്‍ദ്ധിക്കുന്നു
ഏത് കാര്യം ചെയ്യുമ്പോഴും പെര്‍ഫക്ട് ആയിരിക്കണം എന്ന ചിന്ത കൂടുതലാവുന്നു. ഇത് പ്രമയത്തിലാവുമ്പോള് അല്പം കൂടുതലായിരിക്കും. എന്നാല്‍ പലരിലും ജോലിക്കാര്യങ്ങളില്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവാതെ വരുന്നതും സ്ഥിരമാണ്.

ശരീരഭാരം വര്‍ദ്ധിക്കുന്നു
പ്രണയത്തിലായിരിക്കുന്ന സ്ത്രീകളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് യു കെ മെഡിക്സ് നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.

കണ്ണുകളുടെ തിളക്കം
പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ മാറ്റം കാണാനാകുന്നത്. കണ്ണിലെ തിളക്കം പലപ്പോഴും നമ്മുടെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രതയെ എടുത്തു കാണിയ്ക്കുന്നു.

സൗന്ദര്യം വര്‍ദ്ധിക്കുന്നു
പ്രണയം നമ്മുടെ ഉള്ളിലുള്ള പല ദു:ഖങ്ങളേയും ഇല്ലാതാക്കുന്നു. മാനസികമായും ശാരീരികമായും നമ്മള് വളരെ നല്ല അവസ്ഥയിലെത്തുന്നു.

ഹോര്‍മോണ്‍ മാറ്റം
ഓക്സിടോസിന്‍ എന്ന പ്രണയ ഹോര്‍മോണ്‍ സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യമുണ്ടാക്കുന്നു. ഇതെല്ലാം പ്രണയത്തിലൂടെ നമുക്ക് ലഭിയ്ക്കുന്ന ഗുണങ്ങളാണ്.



Click it and Unblock the Notifications
