ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

Posted By:
Subscribe to Boldsky

പുരുഷന്മാര്‍ സ്‌ത്രീകളേക്കാള്‍ എളുപ്പത്തില്‍ ലൈംഗികആസക്തികള്‍ക്കു വിധേയരാകുന്നവരാണ്‌. ഒരു പരിധി വരെ ഇതിന്‌ പ്രകൃതി തന്നെയാണ്‌ കാരണമെന്നു പറയാം. കാരണം ആദത്തിന്റെ ചരിത്രം മുതല്‍ ഇതു തന്നെയാണ്‌ സംഭവിച്ചു പോന്നിരിയ്‌ക്കുന്നതും.

പുരുഷനെ മനംമയക്കുന്ന, പുരുഷനെ ലഹരി പിടിപ്പിയ്‌ക്കുന്ന ചില സ്‌ത്രീ പ്രവൃത്തികളുണ്ട്‌. ഇത്‌ പൊതുവായ ചിലതുണ്ട്‌. എന്നാല്‍ ചിലപ്പോള്‍ ചില പുരുഷന്മാരില്‍ സ്‌ത്രീയോട്‌ അടുപ്പം തോന്നിപ്പിയ്‌ക്കുന്ന, ആസക്തി തോന്നിപ്പിയ്‌ക്കുന്ന ചില സ്‌ത്രീ പ്രവൃത്തികളുണ്ട്‌, സ്‌ത്രീകള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍. ചിലത്‌ വിചിത്രമെന്നു തോന്നിയേക്കാം. എങ്കിലും പുരുഷന്മാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തന്നെയാണിവ.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

നല്ല പോലെ ഡ്രൈവ്‌ ചെയ്യുന്ന സുന്ദരികളിയാ സ്‌ത്രീകളെ കാണുമ്പോള്‍ തനിക്ക്‌ താല്‍പര്യം തോന്നുമെന്നാണ്‌ ഒരാളുടെ വെളിപ്പെടുത്തല്‍.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

സ്‌ത്രീകള്‍ മുടി ഒരു വശത്തു നിന്നും മറുവശത്തേയ്‌ക്കിടുന്നതും കൈകൊണ്ടൊതുക്കുന്നതുമെല്ലാം തന്നില്‍ ആഗ്രഹം നിറയ്‌ക്കുന്നുവെന്നു പറയുന്നു, മറ്റൊരാള്‍.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

തന്നോടൊപ്പം വ്യായാമം ചെയ്യുന്ന, വിയര്‍ത്ത സ്‌ത്രീകളെ കാണുമ്പോള്‍ മോഹം തോന്നുന്ന പുരുഷന്മാരും കുറവല്ല,

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ലിപ്‌സ്റ്റിക്കിട്ട സ്‌ത്രീകളെ കാണുമ്പോള്‍ മോഹം തോന്നുന്നവരുണ്ട്‌. മറ്റൊരു മേയ്‌ക്കപ്പും സ്‌ത്രീകള്‍ക്കാവശ്യമില്ലെന്നു കരുതുന്നവര്‍.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ചിലര്‍ക്ക്‌ ശരീരം പുറത്തു കാണിയ്‌ക്കും വിധം വസ്‌ത്രം ധരിച്ച സ്‌ത്രീകളോടാണ്‌ മോഹം തോന്നാണ്‌.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

കാലുകളില്‍ പാദസരമിട്ട സ്‌ത്രീകള്‍ സെക്‌സികളാണെന്നു തോന്നുന്ന ചില പുരുഷന്മാരുമുണ്ട്‌.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

മുടി ഉയര്‍ത്തി കെട്ടിയ സ്‌ത്രീകളോടാണ്‌ ചിലര്‍ക്കു താല്‍പര്യം. മുടിയുടെ സൗന്ദര്യമല്ല, പിന്‍കഴുത്തിന്റെ സൗന്ദര്യമാണ്‌ ഇവരുടെ ആകര്‍ഷണം.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

പുക വലിയ്‌ക്കുന്ന സ്‌ത്രീകളോട്‌ അഭിനിവേശം തോന്നുന്ന പുരുഷന്മാരുമുണ്ട്‌.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

തന്നെ ഭരിയ്‌ക്കുന്ന സ്‌ത്രീകളോട്‌ ഇതേ കാരണം കൊണ്ട്‌ അഗ്രഹം തോന്നാറുണ്ടെന്നും ഒരാള്‍ വെളിപ്പെടുത്തുന്നു.

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

സ്‌പോട്‌സിനെക്കുറിച്ച്‌ അറിവും താല്‍പര്യവുമുള്ള സ്‌ത്രീകളോടാണ്‌ ചിലര്‍ക്കു താല്‍പര്യം.

Read more about: relationship love
English summary

Strange Things That Turn On Men Towards Woman

Strange Things That Turn On Men Towards Woman. Read more to know about,
Story first published: Tuesday, July 26, 2016, 15:51 [IST]