Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീരഹസ്യങ്ങള്
പ്രകൃതി അതിന്റെ എല്ലാ നിഗൂഢതകളേയും ചേര്‍ത്താണ് പെണ്ണിനെ സൃഷ്ടിച്ചതെന്നു പറയാം. കാരണം അത്രയേറെ രഹസ്യങ്ങള്‍ പെണ്‍ശരീരത്തില്‍ ഒളിച്ചിരിപ്പുണ്ട്. വേദനയാണെങ്കിലും അതിനെ സന്തോഷത്തോടെ സ്വീകരിയ്ക്കാന്‍ പെണ്ണിന് മാത്രമേ കഴിയൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇന്നും പിടികിട്ടാത്ത രഹസ്യങ്ങളുടെ കലവറയായി സ്ത്രീ മാറുന്നത്.
എന്നാല്‍ സ്ത്രീയെ പുരുഷനില്‍ നിന്നും വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇതൊക്കെയായിരിക്കും സ്ത്രീയെ പുരുഷനിലേക്കാകര്ഷിയ്ക്കുന്നത്. ഇവ എന്തൊക്കെയെന്ന് നോക്കാം. പെണ്ണ് ആണാകാന്‍ നോക്കിയാല്‍

മുടിയിലാണ് സൗന്ദര്യം
ഭംഗിയുള്ള വൃത്തിയുള്ള ഇടതൂര്‍ന്ന മുടി ഏത് സ്ത്രീയുടേയും ആഗ്രഹമാണ്. പുരുഷന്റെ ശ്രദ്ധ ഏറ്റവും എളുപ്പത്തില്‍ പതിയുന്നതും സ്ത്രീയുടെ മുടിയില്‍ തന്നെ.

കഴുത്തിന്റെ പിന്‍ഭാഗം
ഭംഗിയുള്ള നീണ്ട കഴുത്തും പെണ്ണിന്റെ സ്വത്താണ്. കഴുത്തിനു പുറകിലെ ചുംബനങ്ങള്‍ പലപ്പോഴും അവരെ പുരുഷനോടടുപ്പിയ്ക്കുന്നു.

തോളെല്ല്
ബ്യൂട്ടി ബോണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തോളെല്ലാണ് മറ്റൊരു പ്രധാനപ്പെട്ട ഭാഗം. പട്ടിണി കിടക്കുന്നവരിലാണ് തോളെല്ല് തെളിഞ്ഞു വരിക എന്ന് പറയുന്നവരുണ്ട്. എന്നാല്‍ സ്ത്രീശരീരശാസ്ത്രമനുസരിച്ച് ബ്യബട്ടി ബോണ്‍ ഒരു സ്ത്രീയുടെ അഴക് വര്‍ദ്ധിപ്പിക്കുന്നു.

ചെവിയുടെ മാംസളമായ ഭാഗം
ചെവിയുടെ താഴെയുള്ള മാംസളമായ ഭാഗവും ഇത്തരത്തില്‍ സ്ത്രീകളുടെ അഴക് വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകളെ ഏറ്റവും സന്തോഷഭരിതരാക്കുന്നത് അവിടെ ലഭിയ്ക്കുന്ന ചുംബനങ്ങളാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

മുട്ടിനു താഴെ
മുട്ടിനു താഴെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. വൃത്തിയുള്ള നീണ്ടുമെലിഞ്ഞ കാലുകളായിരിക്കും എല്ലാ സ്ത്രീകളുടേയും ആഗ്രഹവും.

ഇടുപ്പ്
സ്ത്രീകളുടെ സൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിയ്ക്കുന്ന ശരീരഭാഗമാണ് ഇടുപ്പ്. അഴകൊത്ത ഒതുങ്ങിയ ഇടുപ്പും അരക്കെട്ടുമാണ് സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം.



Click it and Unblock the Notifications
