Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇത് കാമം, പ്രേമമല്ലാ.....
പ്രണയത്തില്‍ കാമമുണ്ടാകാം, എന്നാല്‍ ഇതില്‍ പ്രണയവും തുല്യമായുണ്ടാകും. എന്നാല്‍ കാമം മാത്രമുള്ള, ഇതിനായി മാത്രമുള്ള ബന്ധങ്ങളുമുണ്ട്.
ഇത് പലപ്പോഴും പല പങ്കാളികള്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കാതെയും പോകും. കാമം മാത്രമുള്ള ബന്ധങ്ങള്‍, ഇതിനായി മാത്രമുള്ളവ വിജയിക്കാനും പ്രയാസമാണ്. കാരണം സെക്സിനേക്കാളുപരിയായി ഒരു ബന്ധത്തില്‍ പല കാര്യങ്ങളുമുണ്ട്.
ബന്ധത്തില്‍ കാമം മാത്രമുള്ളൂവെങ്കില് തിരിച്ചറിയാം.

ഇത് കാമം, പ്രേമമല്ലാ.....
ബന്ധത്തില്‍ പരസ്പരം അടുപ്പവും ഇഷ്ടവുമില്ല, എന്നാല്‍ ശരീരത്തോടുള്ള ആകര്ഷണമുണ്ടുതാനും. ഇത് കാമമാണ്.

ഇത് കാമം, പ്രേമമല്ലാ.....
നല്ലൊരു ബന്ധത്തില്‍ പ്രണയത്തിനൊപ്പം സൗഹൃദവുമുണ്ടാകും. ഇതില്ലെങ്കില്‍ ഇത് കാമമാകും.

ഇത് കാമം, പ്രേമമല്ലാ.....
സെക്സിനെക്കുറിച്ചുള്ള ഫാന്റസികള്‍ പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുക, ഇതിനു മുന്‍ഗണന നല്‍കുക.

ഇത് കാമം, പ്രേമമല്ലാ.....
സെക്സിനെക്കുറിച്ചുള്ള ഫാന്റസികള്‍ പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുക, ഇതിനു മുന്‍ഗണന നല്‍കുക.

ഇത് കാമം, പ്രേമമല്ലാ.....
എപ്പോഴും സെക്സ് മാത്രം ലക്ഷ്യം വച്ചു നീങ്ങുക. ഈ ബന്ധം പ്രണയമാണെന്നെങ്ങനെ പറയാനാകും.

ഇത് കാമം, പ്രേമമല്ലാ.....
പങ്കാളിയെക്കുറിച്ചോര്ക്കുമ്പോള് കേവലം ശാരീരികം മാത്രമാണ് മനസില്‍ വരുന്നതെങ്കില്‍, മാനസിക അടുപ്പം തോന്നുന്നില്ലെങ്കില്‍ ഇതും കാമമാകാം.

ഇത് കാമം, പ്രേമമല്ലാ.....
ഒാരോ തവണയും കണ്ടുമുട്ടുന്നത് ശാരീരിക അടുപ്പത്തിനു വേണ്ടി മാത്രമാണെങ്കില്‍, സംസാരത്തിനോ അല്ലെങ്കില്‍ അല്പനേരം ഒരുമിച്ചിരിയ്ക്കാനോ ഉള്ള തേന്നലുകളില്ലെങ്കില്.



Click it and Unblock the Notifications
