Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ലൈംഗികാസക്തി അതിരു കടക്കുന്നുവോ, അതപകടമാണ്
സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സെക്സിനോട് ആഭിമുഖ്യമുള്ളവര്‍. സെക്സിനോട് അമിതമായ ആഭിമുഖ്യമുള്ളവര്‍ ലൈംഗിക സാംക്രമിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ളവരാണെന്ന് മാത്രമല്ല അവരുടെ നടപടികള്‍ ദീര്‍ഘകാലയളവില്‍ ഗുരുതരമായ ഫലങ്ങളുണ്ടാക്കുകയും ചെയ്തേക്കാം.
പ്രിയപ്പെട്ടവരുമായുള്ള വേര്‍പിരിയല്‍, ദാമ്പത്യ തകര്‍ച്ച, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുക, സെക്സിനെക്കുറിച്ചുള്ള അമിത ചിന്തയാല്‍ തൊഴില്‍ പ്രകടനം മോശമാകുക, വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം എന്നിവയൊക്കെ സംഭവിക്കാം.
ലൈംഗികമായ അമിതാസക്തി ഉള്ളവര്‍ക്ക് ആവേശത്തോടെയുള്ള പെരുമാറ്റത്തിലോ, ലൈംഗിക താല്പര്യങ്ങളിലോ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
നിങ്ങളുടെ ലൈംഗിക താല്പര്യങ്ങളിലും ആവശ്യങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതിരിക്കുകയും, അപരിചിതരായ ആളുകള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു പോലുള്ള അപകടകരവും, ആവേശകരവുമായ കാര്യങ്ങളില്‍ ഏര്‍പ്പെടലും.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ഇന്റര്‍നെറ്റില്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ സെക്സിലുള്ള അമിതമായ ആസക്തി.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ആപത്സാധ്യകളെക്കുറിച്ച് തിരിച്ചറിയാതെ പല ലൈംഗിക പങ്കാളികള്‍ക്കൊപ്പം സുരക്ഷിതമല്ലാത്ത സെക്സില്‍ ഏര്‍പ്പെടല്‍.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുകയും, ലൈംഗിക ജീവിതം കുടുംബബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ലൈംഗികബന്ധം സാധ്യമാകാതെ വന്നാല്‍ അശാന്തി, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങി കോപം പോലും ഉണ്ടാകുക.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
നിങ്ങളുടെ സജീവമായ ലൈംഗിക ജീവിതം കുടുംബത്തില്‍ നിന്ന് മാത്രമല്ല സുഹൃത്തുക്കളില്‍ നിന്നും മറച്ച് വെയ്ക്കുന്ന രണ്ട് മുഖമുള്ള ജീവിതം

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിനായി ഏറെ സമയവും, പണവും ചെലവിടുന്നു.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ഏറെ സമയം ലൈംഗിക വീഡിയോകള്‍ കാണുകയും, സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
ഓണ്‍ലൈനിലോ യഥാര്‍ത്ഥ ജീവിതത്തിലോ ഉള്ള അര്‍ത്ഥമില്ലാത്ത ലൈംഗിക ജീവിതത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും സാധിക്കാതെ പോകുന്നു.

ലൈംഗികാസക്തി അതിര് കടക്കുന്നുണ്ടോ?
നിങ്ങള്‍ നയിക്കുന്ന ഇരട്ട മുഖമുള്ള ജീവിതം മറച്ചുവെയ്ക്കുന്നതിന് നുണകള്‍ പറയുന്ന ആളായി മാറുന്നു.



Click it and Unblock the Notifications