Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളുടെ ഇഷ്ടം കുറയുന്നുവോ, എന്തുകൊണ്ട്?
കാണാതിരിക്കുമ്പോഴാണ് ഇഷ്ടം കൂടുന്നതെന്നൊരു ചൊല്ലുണ്ട്. എല്ലാ കുടുംബബന്ധങ്ങളുടേയും സ്നേഹ ബന്ധങ്ങളുടേയും അടിസ്ഥാനം പരസ്പരമുള്ള വിശ്വാസവും പ്രണയവുമാണ്. എന്നാല്‍ പലപ്പോഴും പ്രണയത്തിന്റെ തീവ്രത നഷ്ടപ്പെട്ടാല്‍ പിന്നീട് ബോറടിച്ചു തുടങ്ങും.
എങ്ങനെ പരസ്പരമുള്ള സ്നേഹവും വിശ്വാസവും പ്രണയവും നിലനിര്‍ത്താം എന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല. എങ്ങനെ നിങ്ങളുടെ മനസ്സിലുള്ള ഇഷ്ടം കുറയുന്നു? ഇങ്ങനെയെങ്കില്‍ ദാമ്പത്യം തകരില്ലായിരുന്നു

വിവാഹത്തോടെ പ്രണയത്തിനവസാനം
എത്ര പ്രണയിച്ചു വിവാഹം കഴിച്ചവരാണെങ്കിലും പലപ്പോഴും വിവാഹം കഴിഞ്ഞ് ഒന്നു രണ്ട് വര്‍ഷം കഴിയുമ്പോള്‍ അവരുടെ ഉള്ളിലെ പ്രണയം ഇല്ലാതാകുന്നു.

കുടുംബബന്ധങ്ങളിലെ തകര്‍ച്ച
പങ്കാളികള്‍ക്കിടയിലുള്ള പ്രണയം നഷ്ടപ്പെട്ടതിന്റ ഫലമായി കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ പരിഹാരം കാണേണ്ടതാണ്.

പരസ്പര വിശ്വാസവും പ്രണയവും
പരസ്പര വിശ്വാസമാണ് പല ബന്ധങ്ങളുടേയും അടിസ്ഥാനം. ഇത് നഷ്ടപ്പെടുന്നിടത്ത് പ്രണയവും നഷ്ടപ്പെടുന്നു.

ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ സുഹൃത്തുക്കള്‍
പലപ്പോഴും ഭാര്യയും ഭര്‍ത്താവും സംശയത്തോടെ കാണുന്ന കാര്യമാണ് ഇത്. ഭാര്യയുടേും ഭര്‍ത്താവിന്റെയും സുഹൃത്തുക്കള്‍ തമ്മിലുളഅള ബന്ധത്തെ മോശമായി കാണാതിരിക്കുക. ഇത് പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കും.

സംശയം നല്ലതല്ല
പരസ്പരം സംശയം തോന്നിത്തുടങ്ങിയാല്‍ പിന്നെ ആ ബന്ധവുമായി മുന്നോട്ടു പോകാതിരിക്കുകയാണ് നല്ലത്. പങ്കാളിയെ ചാരക്കണ്ണുകളോടെ വീക്ഷിക്കാതിരിക്കുക.

കള്ളം പറയുന്നത് ഹാനീകരം
കള്ളം പറയുന്നതും ബന്ധങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്നു. ബന്ധങ്ങളില്‍ പരസ്പരം ഒളിച്ചു വെയ്ക്കാനുള്ളപ്പോഴാണ് കള്ളം പറയേണ്ടി വരുന്നത്.

പരസ്പരം കരുതല്‍
എത്രയൊക്കെ ദേഷ്യപ്പെട്ടാലും വഴക്കിട്ടാലും പരസ്പരം കരുതലുള്ളവരാകുന്നതാണ് ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നത്. എത്ര തിരക്കിനിടയിലും പങ്കാളിയെ ശ്രദ്ധിക്കുക.



Click it and Unblock the Notifications
