Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രണയിക്കാന്‍ നല്ലത് ഉയരം കുറഞ്ഞ പെണ്‍കുട്ടികള്‍
ഉയരം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു കോംപ്ലക്സ് ഉണ്ടാവും. താന്‍ മറ്റുള്ള പെണ്‍കുട്ടികളേക്കാള്‍ ഉയരം കുറവാണ് എന്ന കോംപ്ലക്സ്. എന്നാല്‍ ഇനി ഇത്തരം കോംപ്ലക്സുകള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു വിധ പ്രാധാന്യവും ഇല്ല.
കാരണം ഉയരം കുറവുള്ള പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും നന്നായി പ്രണയിക്കാനും നല്ലൊരു കാമുകിയാവാനും കഴിയുക എന്നതാണ് യാഥാര്‍ത്ഥ്യം. പ്രണയം നഷ്ടക്കച്ചവടമാകുന്നത്...
ഉയരക്കുറവ് കൊണ്ട് പ്രണയ ബന്ധത്തില്‍ ചില നേട്ടങ്ങളൊക്കെയുണ്ട്. പലപ്പോഴും മധുരമുള്ളതിനെല്ലാം വലിപ്പം കുറവായിരിക്കും. എന്തുകൊണ്ട് പ്രണയിക്കുമ്പോള്‍ ഉയരം കുറഞ്ഞവരെത്തന്നെ പ്രണയിക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍ നോക്കാം.

എപ്പോഴും ചെറുപ്പം
ഉയരക്കുറവുള്ള പെണ്‍കുട്ടികള്‍ കാഴ്ചയില്‍ എപ്പോഴും ചെറുപ്പമായിരിക്കും. അത് അവരുടെ ക്യൂട്ട്നെസ്സ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. മാത്രമല്ല നിഷ്കളങ്കമായ ഹൃദയത്തിനുടമകളായിരിക്കും ഇവര്‍.

ആലിംഗനം എളുപ്പത്തില്‍
നിങ്ങള്‍ക്ക് കാമുകിയെ ആലിംഗനം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഉയരം കുറവുള്ളയാളെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ക്ക് നിങ്ങളുടെ ഹൃദയത്തിലുള്ള പ്രണയത്തെ വരെ തിരിച്ചറിയാന്‍ സാധിയ്ക്കും എന്നത് തന്നെയാണ് കാര്യം. നിങ്ങളുടെ ഹൃദയസ്പന്ദനം നേരിട്ട് ഇവര്‍ക്ക് അനുഭവിയ്ക്കാന്‍ കഴിയും.

എടുക്കാന്‍ എളുപ്പം
ഉയരം കുറവാണെന്നതിന്റെ ഏറ്റവും വലിയ ഗുണമാണ് ഇത്. നിങ്ങളുടെ ബന്ധം കൂടുതല്‍ പ്രണയാതുരമാക്കാന്‍ കാമുകിയെ എടുക്കാനും നിങ്ങള്‍ക്ക് കഴിയും.

കൈക്ക് വിശ്രമം വേണമോ?
നിങ്ങളുടെ കൈക്ക് വിശ്രമം നല്‍കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഗേള്‍ഫ്രണ്ടിന്റെ ഷോള്‍ഡര്‍. അവര്‍ക്കാകട്ടെ അത് സ്നേഹക്കൂടുതലായി അനുഭവപ്പെടുകയും നിങ്ങള്‍ക്ക് ചെറിയൊരു സ്വാര്‍ത്ഥതയായും തോന്നും.

കുട്ടികളെപ്പോലെ തോന്നും
ഉയരക്കുറവ് ചിലപ്പോള്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ടിനെ കുട്ടികളുടെ പരിവേഷം നല്‍കും. അതുകൊണ്ട് തന്നെ അവര്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്യൂട്ട് ഡോള്‍ പോലെയായിരിക്കും.

ഒരേ കണ്ണാടി തന്നെ ഉപയോഗിക്കാം
തിരക്കിട്ട് എങ്ങോട്ടെങ്കിലും പോകാനുണ്ടെങ്കില്‍ കണ്ണാടി ഉപയോഗിക്കണം എന്ന അവസ്ഥയാണെങ്കില്‍ ഗേള്‍ഫ്രണ്ടിന്റെ ഉയരക്കുറവ് നിങ്ങളെ സഹായിക്കും. അവള് കണ്ണാടിയുടെ മുന്നില്‍ മറഞ്ഞു നിന്നാലും നിങ്ങള്‍ക്ക് വൃത്തിയായി ഒരുങ്ങാന്‍ സാധിയ്ക്കും.

ഹൈഹീല്‍സ് ധരിയ്ക്കാം
ഉയരം കൂടുതലുള്ളവര്‍ ആഗ്രഹമുണ്ടെന്നു കരുതി ഹൈഹീല്‍സ് ഉപയോഗിച്ചാല്‍ അത് എത്ര ബോറായിരിക്കും എന്നത് പറയാതെ തന്നെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ക്ക് അത് ഫാഷന്‍ ആവുകയും ഉയരം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.



Click it and Unblock the Notifications
