Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്മാര്‍ക്കറിയാത്ത ചില സ്ത്രീസ്വഭാവങ്ങള്
സ്ത്രീയെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയാത്ത ചില രഹസ്യസ്വഭാവങ്ങള്‍ ഉണ്ട്. എത്രയൊക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞാലും സ്ത്രീയെ പൂര്‍ണമായും മനസ്സിലാക്കാന്‍ പുരുഷന്മാര്ക്ക് കഴിയില്ല. മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചിട്ടാണ് പലപ്പോഴും സ്ത്രീകള്‍ പല കാര്യങ്ങളും ചെയ്യുന്നത്. കല്യാണം കഴിഞ്ഞു, പക്ഷേ....
ഇതുവരെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ചില സ്വഭാവങ്ങലുണ്ട്. പലപ്പോഴും വിചിത്രമെന്നു തോന്നുന്ന സ്വഭാവങ്ങള്‍. ഇത്തരത്തില്‍ പുരുഷന്മാര്ക്ക് മനസ്സിലാകാത്ത സ്ത്രീകളുടെ ചില വിചിത്ര സ്വഭാവങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അടക്കിപ്പിടിച്ചുള്ള ചിരി
പലപ്പോഴും സ്ത്രീകളില്‍ പലരും അടക്കിപ്പിടിച്ചാണ് ചിരിയ്ക്കാറുള്ളത്. ഉറക്കെ ചിരിയ്ക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ കൂടി പലപ്പോഴും അടക്കിപ്പിടിച്ചു ചിരിയ്ക്കുത് ഇവരുടെ സ്വഭാവമായിമാറിക്കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്നത് ഇന്നും പുരുഷന്മാര്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒരുങ്ങാനുള്ള താല്‍പ്പര്യം
എവിടേക്കെങ്കിലും പോകുമ്പോള്‍ ഒരുങ്ങിയിറങ്ങാന്‍ സ്ത്രീകള്‍ക്ക് വളരെ കഷ്ടപ്പാടാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ എത്രയൊക്കെ ഒരുങ്ങിയാലും ഇറങ്ങുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി മുഖം നോക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.

അമിതവണ്ണമെന്ന പ്രശ്നം
പലപ്പോഴും സ്ത്രീകളുടെ സ്വഭാവമാണ് ഒരു പെണ്ണിനെ വെച്ച് തങ്ങളെ താരതമ്യം ചെയ്യുന്നത്. സ്വന്തം രൂപത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഈ ചോദ്യം ഇവര്‍ ഇടക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരിക്കും.

വസ്ത്രധാരണം
വിശേഷ ദിവസങ്ങളില്‍ വസ്ത്രം തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം എടുക്കാറുണ്ട്. എന്നാല്‍ എത്ര വസ്ത്രങ്ങള്‍ കൈയ്യിലുണ്ടെങ്കിലും പുതിയത് വാങ്ങിക്കണം എന്നത് സ്ത്രീകളുടെ ശീലമാണ് എന്നത് തന്നെ കാര്യം.

വൃത്തിയാക്കലും അടുക്കിവെയ്ക്കലും
വൃത്തിയാക്കലും അടുക്കി വെയ്ക്കലും പലപ്പോഴും സ്ത്രീകള്‍ക്ക് എത്ര ചെയ്താലും മതിയാവാത്ത ഒന്നാണ്. ഏത് സമയത്തും ഇത്തരത്തിലുള്ള അടുക്കിപ്പെറുക്കല് ഇവരുടെ ശീലമായിരിക്കും.

ചോദ്യം ചോദിയ്ക്കാന്‍
ചോദ്യം ചോദിക്കാനും സ്ത്രീകള്‍ മിടുക്കരാണ്. ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചോണ്ടിരിയ്ക്കുക എന്നത് ഇവരുടെ ശീലമാണ്.

പരദൂഷണം
പരദൂഷണം പറയുന്ന കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. എന്നാല്‍ പുരുഷന്മാരും പരദൂഷണം പറയാറുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ എല്ലായ്പ്പോഴും പരദൂഷണം പറയാനുള്ള കഴിവ് സ്്ത്രീകള്‍ക്ക് തന്നെയാണ് കൂടുതല്‍.



Click it and Unblock the Notifications
