Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവള് ചതിച്ചെങ്കില്‍....
പ്രണയ, വിവാഹബന്ധങ്ങളില്‍ ചതി പുതിയ സംഭവമല്ല. ചതിയ്ക്കുന്നവരിലും ചതിയ്ക്കപ്പെടുന്നവരിലും ആണും പെണ്ണമുണ്ട്.
ബന്ധങ്ങളിലെ ഇത്തരം ചതികള്‍ക്കു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം, ചതിയ്ക്കുന്നവര്ക്കു ചിലപ്പോള്‍ പറയാവുന്ന ന്യായമായ കാരണങ്ങളും അന്യായമായവയും.
ചതിയ്ക്കാനുള്ള കാരണങ്ങള്‍ പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും വ്യത്യസ്തങ്ങളുമാകാം. സാധാരണ ചതിയ്ക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്ന സാഹചര്യങ്ങളെന്തെന്നു നോക്കൂ,

അവള് ചതിച്ചെങ്കില്‍....
സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൈകാരികമായ പിന്തുണ അത്യാവശ്യം ഇതില്ലെന്നു തോന്നുന്നത് പലപ്പോഴും ഒരു ബന്ധത്തില്‍ നിന്നും വിട്ടൊഴിയാനുള്ള കാരണവുമാകും.

അവള് ചതിച്ചെങ്കില്‍....
ഒരു ബന്ധത്തില്‍ അടുത്തു കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തന്റെ പങ്കാളിയെക്കുറിച്ചുള്ള പൂര്‍ണചിത്രം കിട്ടും. നല്ല ഗുണങ്ങളും ദുശീലങ്ങളുമെല്ലാം. ദുശീലങ്ങള്‍ പൊറുക്കാന്‍ താല്പര്യപ്പെടാത്ത സ്ത്രീകള്‍ വിട്ടിട്ടു പോകുകയും ചെയ്യും.

അവള് ചതിച്ചെങ്കില്‍....
സ്ത്രീകള്‍ക്ക് പലര്‍ക്കും അവരെ ശ്രദ്ധിയ്ക്കുന്ന പുരുഷന്മാരോട് അടുപ്പം തോന്നാറുണ്ട്. പ്രത്യേകിച്ചു പങ്കാളിയുമായി പ്രശ്നമുണ്ടെങ്കില്‍. ഇതും ചതിയ്ക്കുള്ള കാരണമായി പറയാം.

അവള് ചതിച്ചെങ്കില്‍....
സ്ത്രീകള്‍ക്കു പലപ്പോഴും അവരവരുടെ തന്നെ ചിന്തകളും അനുഭവങ്ങളും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. ബന്ധത്തെക്കുറിച്ചുള്ള ഇത്തരം ആശയക്കുഴപ്പം, നല്ലതോ ചീ്ത്തയോ എന്ന ചിന്ത പങ്കാളിയെ ചതിച്ചു പോകാനുള്ള ഒരു കാരണമാകാം.

അവള് ചതിച്ചെങ്കില്‍....
പങ്കാളിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ വേണ്ടി ചതിച്ചിട്ടു പോകുന്ന സ്ത്രീകളുമുണ്ട്. പ്രത്യേകിച്ചു പങ്കാളി തന്നെ ചതിയ്ക്കുകയാണെന്ന തോന്നലുണ്ടെങ്കില്‍.

അവള് ചതിച്ചെങ്കില്‍....
സ്ത്രീകള്‍ പങ്കാളിയില്‍ നിന്നും പ്രശംസയാഗ്രഹിയ്ക്കുന്നവരാണ്. ഇതു ലഭിയ്ക്കാത്തതും ചിലപ്പോള്‍ ചതിയ്ക്കുള്ള കാരണമാകാറുണ്ട്.



Click it and Unblock the Notifications
