Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍....
ഇത്തരം വിചിത്രമായ ചില കാരണങ്ങള്‍ അറിയൂ, ഇത് യഥാര്‍ത്ഥത്തില്‍ ആളുകള്‍ വെളിപ്പെടുത്തിയതാണ്.
പ്രണയവും പ്രണയനഷ്ടവുമൊന്നും പുതിയ സംഭവങ്ങളല്ല. പ്രണയത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞു പോകുന്നവര്‍ വീണ്ടും പഴയ പ്രണയത്തിലേയ്ക്കു തന്നെയെത്തിപ്പെടുന്ന സംഭവങ്ങളും സാധാരണയാണ്.
ചിലര്‍ക്കെങ്കിലും പ്രണയ പ്രണയത്തിലേയ്ക്ക് എത്തിപ്പെടാ്ന്, വീണ്ടും പഴയ കമിതാവിനെ തിരഞ്ഞു പോകാന്‍ തക്കതായ കാരണങ്ങളുമുണ്ടാകും. ചിലതെങ്കിലും വിചിത്രമായ കാരണങ്ങള്‍.
ഇത്തരം വിചിത്രമായ ചില കാരണങ്ങള്‍ അറിയൂ, ഇത് യഥാര്‍ത്ഥത്തില്‍ ആളുകള്‍ വെളിപ്പെടുത്തിയതാണ്.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
ബോയ്ഫ്രണ്ടിന്റെ വീട്ടിലെ നായ്ക്കുട്ടിയെ കളിപ്പിയ്ക്കാന്‍ സാധിയ്ക്കാത്തതു കൊണ്ടാണ് വീണ്ടും പഴയ ബോയ്ഫ്രണ്ടിനെ സ്വീകരിയ്ക്കാന്‍ കാരണമെന്ന് ഒരു കാമുകി വെളിപ്പെടുത്തുന്നു.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
കാമുകിയുടെ മുത്തച്ഛന് മരിച്ചപ്പോള്‍ തോന്നിയ സഹതാപമാണ് വീണ്ടും അവളെത്തേടിപ്പോകാനുള്ള കാരണമെന്നതാണ് മറ്റൊരാളുടെ വെളിപ്പെടുത്തല്‍.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
മറ്റൊരു സ്ത്രീയുമായി കാമുകന് ഒരുമിയ്ക്കുന്നതായുള്ള ചിന്ത പോലും മരണതുല്യമായി തോന്നിയതുകൊണ്ടാണ് വീണ്ടും പഴയ പ്രണയം തേടിപ്പോയതെന്നാണ് മറ്റൊരാളുടെ വെളിപ്പെടുത്തല്‍.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
കിടക്കയില്‍ തന്റെ പഴയ കാമുകന് മിടുക്കനായതു കൊണ്ടുമാത്രമാണ് വീണ്ടും അയാളിലേയ്ക്കു മടങ്ങിപ്പോയതെന്നതാണ് മറ്റൊരു കാമുകിയുടെ ഭാഷ്യം.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
അയാളുടെ ഡിപ്രഷന് അവസ്ഥയും ഇതേത്തുടര്‍ന്നുള്ള പ്രവൃത്തികളും കണ്ട് കാമുകനിലേയ്ക്കു മടങ്ങിപ്പോകാന്‍ തീരുമാനിച്ച കാമുകിയുമുണ്ട്. കാരണം അയാള്‍ ഇപ്പോഴും തന്റെ സുഹൃത്താണന്നും തന്റെ സുഹൃത്ത് പൊതുസമൂഹത്തില്‍ ഇത്തരം പ്രവൃത്തികള്‍ കൊണ്ടു പരിഹാസ്യനാകരുതെന്ന മുന്‍കരുതലുമാണ് ഇതിന് കാരണമെന്നതാണ് പഴയ കാമുകനിലേയ്ക്കു തിരിച്ചെത്തിയ പ്രണയിനിയുടെ കാഴ്ചപ്പാട്.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
താന്‍ മദ്യപിച്ചു ബോധമില്ലാതിരുന്ന സമയത്ത് തന്റെ സുഹൃത്ത് തന്റെ ഫോണില്‍ നിന്നും മുന്കാമുകിയ്ക്കയച്ച സന്ദേശം കാരണമാണ് വീണ്ടും പഴയ കാമുകിയിലേയ്ക്കു തിരിച്ചെത്തിയതെന്നതാണ് ഒരു കാമുകന്റെ വെളിപ്പെടുത്തല്‍.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
വീട്ടുവാടക കടമായതു കൊണ്ട് പണക്കാരനായ ബോയ്ഫ്രണ്ടിനടുത്തേയ്ക്കു തിരിച്ചെത്തിയ കാര്യവും ഒരു ഗേള്‍ഫ്രണ്ട് വെളിപ്പെടുത്തുന്നു.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
താന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ കാരണം ബോയ്ഫ്രണ്ടിലേയ്ക്കു തിരിച്ചെത്തിയെന്ന കാരണം ഒരു ഗേള്‍ഫ്രണ്ട് വെളിപ്പെടുത്തുന്നു. അല്ലാതെ അവളോടുള്ള പ്രണയമല്ല കാരണമെന്നും.

പഴയ പ്രണയം തേടാനുള്ള വിചിത്ര കാരണങ്ങള്‍
മറ്റൊരു കാമുകനെ ലഭിയ്ക്കാത്തതുകൊണ്ടാണ് പഴയ കാമുകനടുത്തേയ്ക്കു വന്നതെന്നാണ് ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍.



Click it and Unblock the Notifications
