Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പ്രണയിക്കാന്‍ നല്ലത് ഉയരം കുറഞ്ഞ പെണ്ണ്
പ്രണയിക്കുന്ന പെണ്ണിന്റെ ഉയരം നിങ്ങള്‍ക്ക് അനുഗ്രഹമാകുമ്പോള്‍
നിങ്ങലുടെ ഭാര്യക്കോ കാമുകിക്കോ ഉയരം കുറവാണെന്ന ചിന്തയുണ്ടോ? നിങ്ങളുടെ ഉയരത്തിനനുസരിച്ച് അവര്‍ക്ക് ഉയരമില്ലാത്തത് നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? എന്നാല്‍ ഇനി അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കണ്ട. കാരണം പ്രണയിക്കാന്‍ നല്ലത് ഉയരം കുറഞ്ഞ പെണ്‍കുട്ടികളാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഭാര്യക്കോ കാമുകിക്കോ അല്പം ഉയരം കുറവാണെന്ന് കരുതി ഒരിക്കലും അവരെ അവഗണിക്കേണ്ട ആവശ്യമില്ല. കാരണം ഇനി പറയുന്ന ഗുണങ്ങള്‍ അവരില്‍ നിന്നു മാത്രമേ നിങ്ങള്‍ക്ക് ലഭിയ്ക്കുകയുള്ളൂ. അവ എന്തൊക്കെ എന്ന് നോക്കാം.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ആലിംഗനം
കാമുകിയേയോ ഭാര്യയേയോ ആലിംഗനം ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും നല്ല ആലിംഗനം നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത് കഴിയുന്നത് ഉയരം കുറഞ്ഞ പെണ്‍കുട്ടികളില്‍ നിന്നായിരിക്കും. നിങ്ങളുടെ ഹൃദയമിടിപ്പ് ഇവര്‍ക്ക് കേള്‍ക്കാം.

ഹൈഹീല്‍സില്‍ സുന്ദരികള്‍
ഉയരം കുറഞ്ഞവര്‍ അല്പം ഉയരം വര്‍ദ്ധിക്കാനായി ഹൈഹീല്‍സ് ഉപയോഗിക്കുന്നുവെങ്കില്‍ അവരുടെ ആകര്‍ഷണീയത അത്രത്തോളം വര്‍ദ്ധിയ്ക്കും.

മതിയാവാത്ത ചുംബനം
എത്രയൊക്കെ ചുംബിച്ചാലും ഉയരം കുറഞ്ഞവരുടെ ചുംബനത്തിന് അല്പം പ്രാധാന്യം കൂടുതലായിരിക്കും. വളരെ തീക്ഷ്ണമായതാണ് ഇവരുടെ ഓരോ ചുംബനങ്ങളും.

കുട്ടിത്തം
എപ്പോഴും കുട്ടിത്തം തുളുമ്പുന്ന മുഖമായിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ പ്രായമാകുക എന്നത് ഇവരുട നിഖണ്ഡുവില്‍ ഇല്ലാത്ത കാര്യമാണ്.

എടുത്തുയര്‍ത്താന്‍
ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ വളരെ മനോഹരമായി നിങ്ങള്‍ക്ക് എടുത്തുയര്‍ത്താം. ഉയരം കൂടിയവരാണെങ്കില്‍ അതല്പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

നിഷ്കളങ്ക ഹൃദയം
ഉയരം കുറഞ്ഞവര്‍ നിഷ്കളങ്ക ഹൃദയത്തിനുടമകളായിരിക്കും. ഇവര്‍ക്ക് കള്ളത്തരം അധികസമയം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയില്ല.

ദേഷ്യം വരുമ്പോള്‍ സുന്ദരികളായിരിക്കും
സൂക്ഷിച്ചു നോക്കിയാല്‍ അറിയാം ഉയരക്കുറവുള്ള സ്ത്രീകള്‍ക്ക് ദേഷ്യം വരുമ്പോള്‍ പോലും അവര്‍ സുന്ദരികളായിരിക്കും എന്നുള്ളതാണ് സത്യം.

സംരക്ഷണം കൂടുതല്‍
ഇവര്‍ക്ക് നിങ്ങളില്‍ നിന്നും കൂടുതല്‍ സംരക്ഷണം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംരക്ഷണം കൂടുതല്‍ ലഭിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

പണവും ലാഭിയ്ക്കാം
ഇതെങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഉയരം കുറഞ്ഞവര്‍ ഭക്ഷണ കാര്യത്തിലും അല്പം പുറകില്‍ തന്നെയായിരിക്കും. അത് വഴി നിങ്ങള്‍ക്ക് പണം ലാഭിയ്ക്കാമല്ലോ?



Click it and Unblock the Notifications
