Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സിനിടെ ഇതൊന്നും പാടില്ലാ......
നിങ്ങള് ഇത് പങ്കാളിയുമായി പങ്കുവയ്ക്കു. ഇത് മനസ്സിലാക്കിയെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങളെ ആലോസരപ
ലൈംഗീകതയില് ഏര്പ്പെടുമ്പോള് ഒരു പങ്കാളിക്ക് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും മറ്റേയാള് ചെയ്യാറുണ്ട്. ചിലര് അത് സംസാരിച്ച് പരിഹരിക്കാറുണ്ട്. മറ്റ് ചിലരാകട്ടെ അത് മിണ്ടാതെ സഹിക്കാറുമുണ്ട്.
ലൈംഗീകതയില് ഏര്പ്പെടുമ്പോള് പങ്കാളിയില് നിന്നുണ്ടാവുന്ന ഇത്തരം ചില അലോസരപ്പെടുത്തുന്ന പ്രവര്ത്തികളെപ്പറ്റി കുറച്ച് ആളുകള് അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില് പറഞ്ഞിട്ടുള്ള ചില,കാര്യങ്ങളെക്കുറിച്ചാണ് നമ്മളിപ്പോള് വായിക്കാന് പോകുന്നത്.
നിങ്ങള് ഇത് പങ്കാളിയുമായി പങ്കുവയ്ക്കു. ഇത് മനസ്സിലാക്കിയെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങളെ ആലോസരപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

സെക്സിനിടെ ഇതൊന്നും പാടില്ലാ......
കോണ്ടത്തിനായി പരക്കം പായുന്നത് : കോണ്ടം ആവശ്യം വരുമ്പോള് അത് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാവണം. അല്ലാതെ, നിങ്ങളുടെ ഇണ വികാരപരവശയായി നില്ക്കുന്ന സമയത്തല്ല കോണ്ടം അന്വേഷിക്കേണ്ടത്. എല്ലാം സമയത്തിന് ഒരുക്കി വയ്ക്കുക.

സെക്സിനിടെ ഇതൊന്നും പാടില്ലാ......
വികാരപരവശനായി നിര്ത്താതെ സംസാരിക്കുക : ചിലയാളുകള് ലൈഗീകബന്ധത്തിലേര്പ്പെടുമ്പോള് പങ്കാളി വികാരപരവശമായി മോശം ഭാഷയില് സംസാരിക്കുന്നത് ആസ്വദിക്കാറുണ്ട്. ചിലര്ക്ക് അത് ഒരു ചെറിയ അളവ് വരെ ഇഷ്ടമാണ്. മറ്റ് ചിലര്ക്ക് ഒന്നും മിണ്ടാതെ ആര്ത്തനാദം പുറപ്പെടുവിച്ച് ആ നിമിഷം ആസ്വദിക്കാനാണ് ഇഷ്ടം. അങ്ങിനെയുള്ളപ്പോള് നിങ്ങള് നിര്ത്താതെ സംസാരിച്ചുകൊണ്ടിരുന്നാല് അത് മതി നിങ്ങളുടെ ഇണയുടെ വികാരത്തെ തണുപ്പിക്കാന്.

വദനസുരതത്തിന് നിര്ബന്ധിക്കുന്നത്
വദനസുരതം അഥവാ ഓറല് സെക്സ് ചെയ്യുന്നതിനെക്കുറിച്ച് പലര്ക്കും പല അഭിപ്രായങ്ങളാണ്. ഇതിനെക്കുറിച്ച് ആദ്യമേ നിങ്ങള് നിങ്ങളുടെ ഇണയുമായി സംസാരിക്കേണ്ടതാണ്. അല്ലാതെ ഇണയ്ക്ക് താല്പര്യമില്ലാതെ അവരെ ഇത് നിര്ബന്ധിച്ച് ചെയ്യിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ചിലപ്പോള് അവര് വദനസുരതത്തില് താല്പര്യമില്ലാത്ത ആളായിരിക്കാം. അതിനാല് ഇത് ചെയ്യുന്നതിന് മുന്പ് നിങ്ങളുടെ ഇണയ്ക്ക് താല്പര്യമുണ്ടോയെന്ന് ആദ്യമേ ചോദിക്കുക.

അനങ്ങാതെ കിടന്ന് കൊടുക്കുന്നത്
ഇത് സെക്സാണ്. അല്ലാതെ പോസ്റ്റ്മോര്ട്ടത്തിന് കിടത്തിയിരിക്കുന്നതല്ല എന്നുള്ള ധാരണ വേണം ആദ്യമേ. കാര്യങ്ങള്ക്ക് നിങ്ങള് മുന്കൈ എടുക്കുകയും ഇണയുടെ വികാരത്തോട് ശരിയായി പ്രതികരിക്കുകയും ഉത്സാഹം കാണിക്കുകയും വേണം. പങ്കാളി ആവേശം കാണിക്കുമ്പോള് അതിനോട് വേണ്ടവിധം സഹകരിക്കാതെ വെറുതെ കിടന്നുകൊടുക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒന്ന് മനസ്സിലാക്കുക. രണ്ടുപേരുടെയും സഹകരണം ഉണ്ടെങ്കില് മാത്രമേ ലൈഗീകബന്ധത്തില് ഏര്പ്പെടാന് സാധിക്കു. അതുകൊണ്ട് ഉണരൂ..

സെല്ഫി എടുക്കുന്നത്
സെക്സില് ഏര്പ്പെടുന്നത് ഫോട്ടോ എടുത്ത് സൂക്ഷിക്കാനുള്ള ഒന്നല്ല എന്നുള്ള ബോധം നിങ്ങള്ക്ക് വേണം.



Click it and Unblock the Notifications
