ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

Posted By:
Subscribe to Boldsky

ലവ് ബൈറ്റ്‌സ് എന്നൊരു പദം തന്നെയുണ്ട്. സ്‌നേഹമേറുമ്പോള്‍ പുരുഷന്‍ സ്ത്രീയിലേല്‍പ്പിയ്ക്കുന്ന മുറിപ്പാടുകള്‍, അതായത് തടിച്ചു മുറിവേല്‍പ്പിയ്ക്കുന്നതെന്നു പറയാം. പ്രധാനമായും ശാരീരികമായി അടുത്തിടപഴകുമ്പോള്‍.

വളരെ മൃദുവായി കടിച്ച് സ്ത്രീയ്ക്ക് സന്തോഷമേകുന്ന വിധത്തിലാണ് ലൗ ബൈറ്റ്‌സ് വേണ്ടതെന്നാണ് പറയുക. സ്ത്രീയ്ക്ക് വേദന നല്‍കുന്നതല്ല, അതേ സമയം സ്‌നേഹത്തില്‍ നിന്നുള്ള അനുഭവമായി തോന്നണമെന്നര്‍ത്ഥം.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

എന്നാല്‍ പല പുരുഷന്മാരും വല്ലാതെ വേദനിപ്പയ്ക്കുന്ന വിധത്തിലാണ് ലവ് ബൈറ്റ്‌സ് നല്‍കുക. ഇത് ചിലപ്പോള്‍ ക്രൂരരല്ലാത്ത, പങ്കാളിയോടു സ്‌നേഹമുള്ള പുരുഷന്മാര്‍ പോലും.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ആവേശം കൂടുമ്പോള്‍ അറിയാതെ പറ്റുന്നതാണിതെന്നു പറയാം. എന്നാല്‍ ഇത് പലപ്പോഴും സെക്‌സിന്റെ ആവേശം കെടുത്തും. പ്രത്യേകിച്ചു പങ്കാളിയ്ക്കു വല്ലാതെ വേദനിച്ചാല്‍.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

സ്ത്രീകള്‍ ഇതേ രീതിയില്‍ നഖം കൊണ്ടു പുരുഷന്മാരെ മുറിപ്പെടുത്താറുണ്ട്. ഇത് ആവേശം കൂടുമ്പോള്‍ മാത്രം.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

സ്ത്രീകളുടെ മൂഡുണര്‍ത്താനായി പല പുരുഷന്മാരും അനുവര്‍ത്തിയ്ക്കുന്ന രീതി കൂടിയാണിത്.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

തന്റെ പ്രണയത്തിന്റെ, കാമത്തിന്റെ അടയാളം സ്ത്രീ ശരീരത്തില്‍ വേണമെന്നാഗ്രഹിയ്ക്കുന്ന പുരുഷന്മാരും ഇതു ചെയ്യാറുണ്ട്.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

മൃദുവായി സ്ത്രീ ശരീരത്തില്‍ കടിയ്ക്കുന്നത് സ്ത്രീയെ ഉദ്ദീപിപ്പിയ്ക്കാന്‍ സഹായിക്കുന്നുവെന്നു പഠനങ്ങളും പറയുന്നുണ്ട്.

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

ലവ്‌ ബൈറ്റ്‌ പാരയാകരുത്‌.....

എന്നാല്‍ ഇത് എപ്പോഴും സ്ത്രീയെ മുറിപ്പെടുത്താതെ വേണം ചെയ്യാന്‍. അല്ലാത്തപക്ഷം പങ്കാളികള്‍ തമ്മിലുള്ള വഴക്കിന് ഇത് വഴി വയ്ക്കുമെന്നോര്‍ക്കുക.

Read more about: relationship love
English summary

Phychological move behind love bite

Here are some of the facts behind love bites. Read more to know about,
Story first published: Saturday, August 6, 2016, 17:45 [IST]