Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഗയ്സ് നിങ്ങള്‍ക്ക് ചില ചുംബന ടിപ്സ്
ചുംബിയ്ക്കുന്നത് പലപ്പോഴും ബന്ധങ്ങളിലെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ചുംബനത്തിലൂടെ തന്നെ നമ്മുടെ ബന്ധങ്ങള്‍ക്ക് പലതും ഉറപ്പും ദൃഢതയും കൈവരും.
ഇനി പങ്കാളിയെ ചുംബിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ. ഇത് നിങ്ങളുടെ ബന്ധത്തെ എത്രത്തോളം സ്വാധീനിയ്ക്കും എന്ന് നിങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാകും. ഇതിനും ഡിവോഴ്സ് ചെയ്യുമോ?
എന്തൊക്കെ കാര്യങ്ങള്‍ ചുംബിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു നോക്കാം. ഇത് പലപ്പോഴും എത്രത്തോളം മാറ്റം നിങ്ങളില്‍ ഉണ്ടാക്കും എന്ന് നോക്കാം.

ചുംബിക്കുമ്പോള്‍ കണ്ണില്‍ നോക്കുക
ചുംബിക്കുമ്പോള്‍ അല്ലെങ്കില്‍ ചുംബിക്കുന്നതിനു മുന്‍പോ പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കുക. ഇത് നിങ്ങള്‍ക്ക് ഏറ്റവും നല്ല ചുംബനം നല്‍കാനും കിട്ടാനും കാരണമാകും.

പുഞ്ചിരി അത്യാവശ്യം
ഏത് കാര്യവും ആരംഭിയ്ക്കുന്നതിനു മുന്‍പ് ഒരു പുഞ്ചിരി നല്ലതാണ്. ഇത് പങ്കാളിയെ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും.

മാനസികമായ അടുപ്പം
ചുംബനത്തിലൂടെ പലപ്പോഴും മാനസികമായ അടുപ്പം കൈവരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ചുംബിയ്ക്കുമ്പോള്‍ ശരീരം തമ്മിലുള്ള അടുപ്പം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

ചുംബിയ്ക്കുന്നതിനു മുന്‍പുള്ള സ്പര്‍ശനം
ചുംബിയ്ക്കുന്നതിനു മുന്‍പ് പങ്കാളിയെ സ്പര്‍ശിയ്ക്കുന്നതും നല്ല ബന്ധങ്ങള്‍ക്കും നല്ല ചുംബനത്തിനും കാരണമാകും.

സമയമെടുത്ത് ചുംബിയ്ക്കാം
ചുംബിയ്ക്കുന്നതിന് എത്ര സമയം വേണമെങ്കിലും എടുക്കാം. ഇത്തരത്തില്‍ സമയമെടുത്ത് നിങ്ങള്‍ നല്കുന്ന ഓരോ ചുംബനവും നിങ്ങളിലുള്ള പ്രണയത്തേയും സ്നേഹത്തേയും ആളിക്കത്തിക്കും.



Click it and Unblock the Notifications
