പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

Posted By:
Subscribe to Boldsky

പ്രണയത്തിന്റെ ഗുണങ്ങളെപ്പറ്റി വാ തോരാതെ പറയുന്നവര്‍ ധാരാളമുണ്ട്‌. എന്നാല്‍ ഇത്‌ എപ്പോഴും വാസ്‌തവമല്ല. ചിലപ്പോഴെങ്കിലും പ്രണയം ചിലപ്പോള്‍ ഒരു നഷ്ടവുമാകാറുണ്ട്‌.

ഏതു വിധേനയാണ്‌ പ്രണയം നഷ്ടക്കച്ചവടമാകുന്നുവെന്നു പറയുന്നതെന്നറിയൂ,

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നിങ്ങളുടെ വിലയേറിയ സമയം ധാരാളം നഷ്ടപ്പെടുത്തുന്നുണ്ട്‌. വാസ്‌തവമല്ലേ.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

തങ്ങളുടെ പല ഇഷ്ടങ്ങളും പങ്കാളിയ്‌ക്കനുസരിച്ചു മാറ്റാന്‍ ശ്രമിയ്‌ക്കുന്നത്‌ പ്രണയത്തില്‍ സാധാരണം.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നിങ്ങളില്‍ സ്വാര്‍ത്ഥത നിറയ്‌ക്കും. അസൂയ വളര്‍ത്തും.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

മറ്റൊന്നിനെക്കുറിച്ചും ചിന്തിയ്‌ക്കാതെ മിക്കവാറും പങ്കാളിയെക്കുറിച്ചു മാത്രം ചിന്തിയ്‌ക്കും.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം പലപ്പോഴും നിങ്ങളെ അടിമയെപ്പെലെയാക്കും. പരിധിയില്‍ കൂടുതല്‍ താഴേണ്ടി വരും.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

ആവശ്യമില്ലാത്ത വഴക്കുകള്‍ സ്വസ്ഥത കെടുത്തും. മനസമാധാനം കളയും.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

ഒരു വശത്ത്‌ സന്തോഷം, എന്നാല്‍ മറുവശത്തു കണ്ണുനീര്‍. ഇത്‌ പ്രണയത്തില്‍ പതിവാണ്‌.

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം നഷ്ടക്കച്ചവടമാകുന്നത്‌...

പ്രണയം പലരെയും നേര്‍വഴിയ്‌ക്കു നയിക്കാറുണ്ട്‌. എന്നാല്‍ ചിലരെങ്കിലും ലഹരികള്‍ക്ക്‌ അടിമയായിപ്പോകാറുമുണ്ട്‌.

English summary

Is Love A Waste Of Time

Love is worth it and can never be considered as waste of time or energy. But certain silly things that we do in the name of love aren’t really worth it.
Story first published: Friday, May 20, 2016, 18:02 [IST]