Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
പ്രണയിക്കുമ്പോള്‍ പ്രായം വിഷയമേ അല്ല...
പ്രണയിക്കുമ്പോള്‍ പ്രായത്തിനും സ്ഥാനമില്ലെന്ന് പറയുന്നത് പലപ്പോഴും സത്യമാണ. എന്തുകൊണ്ട് പ്രണയിക്കുമ്പോള്‍ പ്രായം നോക്കാതെ പലരും പ്രണയിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? പലരും തമാശയ്ക്ക് ഒരു നേരമ്പോക്കിന് വേണ്ടി പ്രണയിക്കുന്നവരുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ പ്രണയിനി കൂടെ വേണം എന്നാഗ്രഹിക്കുന്നവര്‍ ഒരിക്കലും ഒരു നേരമ്പോക്ക് ബന്ധത്തിന് തുടക്കമിടില്ല. കിടക്കയില്‍ അവള് ഇഷ്ടപ്പെടാത്തത്....

ദാമ്പത്യ ജീവിതത്തിലായാലും പ്രണയ ബന്ധത്തിലായാലും പുരുഷനായിരിക്കും സ്വമേധയാ പ്രായക്കൂടുതല്‍ ഉണ്ടാവുക. എന്നാല്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ പ്രമയിക്കുന്നവരും അവരെ വിവാഹം കഴിയ്ക്കുന്നവരും ഒട്ടും കുറവല്ല.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലാതെ ഇവരുടെ ജീവിതം സുഖകരമായി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ പലരും തയ്യാറാവുന്നത് എന്ന് നോക്കാം.
ഉത്തരവാദിത്വവും ബഹുമാനവും

പ്രായക്കൂടുതലുള്ള സ്ത്രീകളില്‍ ഉത്തരവാദിത്വവും ബഹുമാനവും കൂടുതലായിരിക്കും എന്നത് തന്നെയാണ് പ്രധാന കാരണം. ഒരു കുടുംബം എങ്ങനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം എന്നത് പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് പ്രത്യേകം അറിവുണ്ടായിരിക്കും.
കൂടുതല്‍ അടുപ്പം തോന്നുന്നു

എപ്പോഴും പങ്കാളിയോട് കൂടുതല്‍ അടുപ്പം തോന്നുന്നതും സ്വാഭാവികമാണ്. പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് പക്വത കൂടുതലായിരിക്കും. ഇതാണ് പലപ്പോഴും ഈ അടുപ്പത്തിന് കാരണം. പ്രണയിക്കുന്നവര്‍ വായിച്ചറിയാന്‍.....
ആകര്‍ഷകത്വം കൂടുതല്‍

പ്രാമാകുന്തോറും സ്ത്രീകളില്‍ ആകര്‍ഷകത്വം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഇതും പ്രായക്കൂടുതലുള്ള സ്ത്രീകളെ പങ്കാളിയാക്കാന്‍ സഹായിക്കുന്നതാണ്.
ആശയവിനിമയം വ്യക്തമായിരിക്കും

പ്രായക്കൂടുതലുള്ള സ്ത്രീകളുമായുള്ള പങ്കാളിയുടെ ആശയവിനിമയം വളരെ വ്യക്തമായിരിക്കും. അത് തന്നെയാണ് ഇവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്നതും. സംസാരിയ്ക്കാനുള്ള ഇവരുടെ കഴിവ് തന്നെയാണ് ഇത്തരക്കാരുടെ പ്രത്യേകതയും.
പ്രായമെന്നത് വെറും നമ്പര്‍ മാത്രം

പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. എത്ര പ്രായക്കൂടുതലുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ പരസ്പരസ്നേഹത്തിലൂടെ കഴിയും എന്നാണ് ഇവരുടെയെല്ലാം ജീവിതം പഠിപ്പിക്കുന്നത്.പ്രണയിക്കുമ്പോള്‍ പ്രായത്തിനും സ്ഥാനമില്ലെന്ന് പറയുന്നത് പലപ്പോഴും സത്യമാണ.



Click it and Unblock the Notifications

