Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
ഓരോ സ്ത്രീയ്ക്കും തങ്ങള്‍ പുരുഷനില്‍ ആഗ്രഹിക്കുന്ന ഗുണങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. എന്നാല്‍ ഇവയെല്ലാം ഒരാളില്‍ തന്നെ കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ നിരാശപ്പെടേണ്ടതില്ല. ആദ്യം നിങ്ങള്‍ പുരുഷന്മാരെ ആണ്‍കുട്ടികളില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നത് എങ്ങനെയെന്ന് മനസിലാക്കണം. അവളെ വീണ്ടും ഉണര്‍ത്താന്‍.....
നന്നായി വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന, തന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത, തുറന്ന് സംസാരിക്കുന്ന, നല്ല ഹ്യൂമര്‍ സെന്സുള്ള ഒരു പുരുഷനെയാവും നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു മാന്യനായ പുരുഷന്റെ ഗുണങ്ങളെക്കുറിച്ച് അറിയുക.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
വ്യക്തി ശുചിത്വം ആ വ്യക്തിയെ സംബന്ധിച്ച് പ്രധാനമായിരിക്കും. നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും, മൂക്കിലെ രോമങ്ങള്‍ വെട്ടുകയും ചെയ്യുന്നതുള്‍പ്പടെ.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
നല്ല സ്വഭാവവും, ലോക പരിജ്ഞാനവും, തൊഴിലും, വ്യക്തി ജീവിതവുമുള്ള ആളായിരിക്കും അയാള്‍.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
ഇത്തരം ഒരാള്‍ ഒരു പെണ്‍കുട്ടിയെ വിളിക്കാനായി ദിവസങ്ങളോളം കാത്തിരിക്കില്ല. അവര്‍ ഡിന്നറിന് ക്ഷണിച്ചാല്‍ റിസര്വ്വേഷന് ചെയ്യുകയും അല്ല അനുഭവമായിരിക്കുകയും ചെയ്യും.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
തനിക്ക് താല്പര്യമുണ്ടോയെന്ന് അയാള്‍ പെണ്‍കുട്ടിയോട് പറയും. ഇല്ലെങ്കിലും ഒപ്പം ചെലവഴിച്ച സമയം നന്നായിരുന്നുവെന്ന് പറയും. താല്പര്യമില്ലെങ്കില് അയാള്‍ അത് തുറന്ന് പറയുകയും അവളുടെ സമയം നഷ്ടമാക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
അയാള്‍ പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്ന എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായവുമുള്ള വ്യക്തിയായിരിക്കും. തന്റെ എല്ലാ അഭിപ്രായങ്ങളും വസ്തുനിഷ്ഠമാണെന്ന് മനസിലാക്കുകയും ആരെങ്കിലും അയാളുടെ ചിന്താരീതിയെ എതിര്‍ത്താല്‍ അത് മനസിലാക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അയാള്‍ അത് ഇഷ്ടപ്പെടുന്നുണ്ട്. കാരണം അത് ഒരു നല്ല ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതാണ്.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
അയാളൊരു കുലീനനായ വ്യക്തിയായിരിക്കും. തന്റെ അടുത്തുള്ള സ്ത്രീകള്‍ക്ക് വേണ്ടി വാതില്‍ തുറന്നു കൊടുക്കാനും, കോട്ട് എടുത്ത് കൊടുക്കാനുമൊക്കെ അയാള്‍ തയ്യാറാവും.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
അയാള്‍ സ്ത്രീകളുമായി സെക്സിലേര്‍പ്പെടും. എന്നാല്‍ അത് അവരെ വശീകരിച്ചതിന് ശേഷമായിരിക്കും. അവളെ എല്ലാത്തരത്തിലും കീഴടക്കുന്നതിനുള്ള കാര്യമാണ് അതെന്ന് അയാള്‍ക്ക് അറിയാം.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
ഒരു സ്ത്രീ തന്നെ സ്നേഹിക്കുന്നുവെന്ന് കാണിക്കുന്നത് അയാള്‍ ഇഷ്ടപ്പെടും. എന്നാല്‍ അതിനുള്ള അഭ്യര്‍ത്ഥന അയാള്‍ ഏറ്റെടുക്കും. പിന്തുടരപ്പെടാനോ, ഒരു സ്ത്രീ അതിന്റെ അനൂകൂല്യം ഉപയോഗിക്കാനോ അയാള്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
സ്വതന്ത്രയും സ്വന്തം ചെലവുകള്‍ വഹിക്കുന്നതുമായ ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുക. തന്നോടൊപ്പം ലോക സഞ്ചാരം നടത്തുന്ന ഒരാളായാണ് അയാള്‍ ആ സ്ത്രീയെ കാണുക.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
ഉയര്‍ന്ന സാമ്പത്തിക ശേഷി കൊണ്ടല്ലാതെ, താനാരാണോ അക്കാരണത്താല്‍ സ്നേഹിക്കുന്ന ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
ഒരു തൊഴിലും, ഹോബിയും, കുടുംബവും, അടുത്ത സുഹൃത്തുക്കളുമുള്ള ആളായിരിക്കും അയാള്‍. അതേ ഗുണങ്ങള്‍ പങ്കിടാന്‍ പറ്റുന്ന ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
അയാള്‍ക്ക് സ്വയം വ്യക്തമായി അറിയാം. താന്‍ വിലകല്‍പ്പിക്കുന്നതും, അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചും അയാള്‍ക്ക് ബോധ്യമുണ്ട്. സ്വയവും ചുറ്റുമുള്ളവരോടും സത്യസന്ധത പുലര്‍ത്താനും അയാള്‍ക്ക് അറിയാം.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
തനിക്കൊപ്പമുള്ള സ്ത്രീയെക്കുറിച്ച് അയാള്‍ അഭിമാനിക്കുകയും താന്‍ ജോലി ചെയ്യുന്ന രീതിയിലും കാഴ്ചപ്പാടിലും അത് പ്രകടമാക്കുകയും ചെയ്യും.

നിങ്ങള്‍ ഉത്തമ പുരുഷനാണോ, ഈ ലക്ഷണങ്ങള്‍ പറയും
അയാളൊരു ആണ്‍കുട്ടിയല്ല - പുരുഷനാണ്. അതിനാല്‍ തന്നെ ഒരു പെണ്‍കുട്ടിയെയല്ല സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്. ആവശ്യമായ എല്ലാ ഗുണങ്ങളുമുള്ള, ഒപ്പം ചില പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന ഒരു സ്ത്രീയെയാണ് അയാള്‍ക്ക് ആവശ്യം.



Click it and Unblock the Notifications