Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഈ പ്രണയം സംഭവിച്ചത്...
പ്രണയം മനോഹരമായ വികാരമാണെന്നു പ്രണയിച്ചവര്‍ പറയും. പരസ്പരം തോന്നുന്ന അടുപ്പമാണ് പ്രണയമായി വളരുന്നത്. കണ്ട്, സംസാരിച്ച്, ഇഷ്ടം തോന്നി അങ്ങനെ പ്രണയത്തിലേയ്ക്ക്. അല്ലെങ്കില്‍ ആദ്യകാഴ്ചയില്‍ ഇഷ്ടം തോന്നി പ്രണയത്തിലേയ്ക്ക്
ഇതല്ലാതെയും വ്യത്യസ്ത രീതിയില്‍ സംഭവിയ്ക്കുന്ന ചില പ്രണയങ്ങളുണ്ട്, ഇവയ്ക്കടിസ്ഥാനം നേരത്തെ പറഞ്ഞതു തന്നെയാകണമെന്നില്ല.

ഈ പ്രണയം സംഭവിച്ചത്...
ഗോസിപ്പുകള്‍ക്ക് സമൂഹത്തില്‍ പഞ്ഞമില്ല. പ്രത്യേകിച്ച് ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴകുന്നതു കണ്ടാല്‍ അവര്‍ സുഹൃത്തുക്കളാണെങ്കിലും പ്രണയത്തിലാണെന്നു പറയുന്നവരുണ്ട്. ഇതുകേട്ടുകേട്ട് ഇവര്ക്കുള്ളിലും പ്രണയം നാമ്പിട്ടേക്കാം.

ഈ പ്രണയം സംഭവിച്ചത്...
വഴക്കിലൂടെ തുടങ്ങി പിന്നീട് പ്രണയത്തില്‍ അവസാനിയ്ക്കുന്ന ചില ബന്ധങ്ങളുണ്ട്. പല സിനിമകളിലും കാണുന്ന ഇത് യഥാര്‍ത്ഥ ജീവിതത്തിലും തീരെ കുറവൊന്നുമല്ല.

ഈ പ്രണയം സംഭവിച്ചത്...
ചിലരോടു തോന്നുന്ന സഹതാപം, പല കാരണങ്ങളാകാം, പലപ്പോഴും പ്രേമത്തിലേയ്ക്കു തിരിയാറുണ്ട്. ഇത്തരം പ്രണയബന്ധങ്ങളും സാധാരണം.

ഈ പ്രണയം സംഭവിച്ചത്...
ചില പ്രണയങ്ങള്‍ രൂപപ്പെടുന്നത് ശാരീരിക ആകര്‍ഷണത്തില്‍ തുടങ്ങിയാണ്. ആദ്യം ശരീരത്തോടു തോന്നുന്ന അടുപ്പം പിന്നീട് പ്രണയമായി വളരാം. ഇത് തീരെ അപൂര്‍വമെങ്കിലും.

ഈ പ്രണയം സംഭവിച്ചത്...
പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുന്നവരുണ്ട്. സോഷ്യല്‍ സ്റ്റാറ്റ്സ്, പണം തുടങ്ങിയ തങ്ങള്‍ക്കു ഗുണം നല്കുന്ന കാര്യങ്ങള്‍ ചികഞ്ഞു നോക്കി പ്രയോജനമുണ്ടെന്നു കരുതി മനപൂര്‍വം പ്രണയിക്കുന്നവര്‍. ഇവിടെ പ്രണയം സംഭവിയ്ക്കുകയല്ല, സംഭവിപ്പിയ്ക്കുകയാണ്.

ഈ പ്രണയം സംഭവിച്ചത്...
കൂടുതല്‍ സമയം അടുത്തിടപഴകുമ്പോള്‍ പ്രണയമുണ്ടാകാറുണ്ട്. ഒരുമിച്ചു പഠിയ്ക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ പലപ്പോഴും ഇതാണ് സംഭവിയ്ക്കാറ്. കൂടുതല്‍ സമയം ഒരുമിച്ചു ചെലവഴിയ്ക്കുമ്പോള്‍ ഇത് പ്രണയത്തിലേയ്ക്കു തിരിയും.

ഈ പ്രണയം സംഭവിച്ചത്...
പ്രണയഭംഗത്തില്‍ ആശ്വസിപ്പിയ്ക്കാന്‍ വരുന്നവര്‍ പ്രണയത്തിലേയ്ക്കു വീഴുന്നതും അസാധാരണമല്ല.



Click it and Unblock the Notifications
