Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെങ്കില്‍...
പ്രണയത്തിന് പ്രായമില്ലെന്നു പറയുന്നത് സത്യമാണെന്ന് നമുക്കു മുന്നിലുള്ള പല അനുഭവങ്ങളും കാണിച്ചു തന്നിട്ടുണ്ട്. പ്രായം മാത്രമല്ല പ്രണയത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം എന്നതാണ് സത്യം. പലര്‍ക്കും ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നാം. വഴക്കിനു പിന്നിലെ പ്രധാന കാരണം ഇതായിരുന്നു
ആദ്യ കാഴ്ചയിലെ പ്രണയം വിജയിക്കാന്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലുണ്ടായാല്‍ ആദ്യ കാഴ്ചയിലെ പ്രണയം തന്നെ നിങ്ങള്‍ക്ക് വിജയകരമാക്കാം. അതെന്തൊക്കെയെന്ന് നോക്കാം.

കണ്ണുകളിലാണ് എല്ലാം
പ്രണയം ആദ്യം പുറത്തു പറയുന്നതും കണ്ണിലൂടയാണ്. നമ്മള് നമ്മുടെ കണ്ണിലൂടെ കാണുന്ന കാഴ്ചയനുസരിച്ചായിരിക്കും നമ്മുടെ പ്രണയത്തിന്റെ പുരോഗതിയും.

ഗന്ധത്തിന്റെ പ്രാധാന്യം
ഒരാളുടെ ഗന്ധവും അയാളെ മറ്റൊരാളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു, ഇത് പരസ്പരം ശരീരത്തിലും മനസ്സിലും ആകര്‍ഷകത്വം ഉണ്ടാക്കുന്നു.

ശബ്ദത്തിന്റെ ഭംഗി
സ്ത്രീകളില്‍ പലര്‍ക്കും ഇഷ്ടം പതിഞ്ഞ സ്വരമുള്ള പുരുഷന്മാരെയാണ്. എന്നാല്‍ പുരുഷന്മാര്ക്കാകട്ടെ ഉയര്‍ന്ന ശബ്ദമുള്ള സ്ത്രീകളെയാണ് ഇഷ്ടം.

പരസ്പരമുള്ള സ്പര്‍ശനം
പരസ്പരമുള്ള സ്പര്‍ശനവും പലരേയും ആദ്യാനുരാഗത്തിലേക്ക് വലിച്ചടുപ്പിക്കും. ഇത് ആണായാലും പെണ്ണായാലും തിരിച്ചറിയാന്‍ കഴിയും.

ആദ്യ ചുംബനം
ആദ്യമായി നമ്മുടെ പങ്കാളിയ്ക്ക് നല്കുന്ന ചുംബനം നമ്മുടെ ഉള്ളിലെ പ്രണയത്തിന്റെ വിശ്വാസ്യതയേയും ഇഴയടുപ്പത്തേയും ആണ് കാണിയ്ക്കുക. ഇത് നമ്മുടെ രക്തപ്രവാഹം വേഗത്തിലാക്കുകയും ഹൃദയസ്പന്ദനം വേഗത്തിലാക്കുകയും ചെയ്യുന്നു



Click it and Unblock the Notifications
