Latest Updates
-
വ്യാഴം-ശനി ത്രികോണ യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
2026 സെപ്റ്റംബർ 1: സർവാർത്ഥ സിദ്ധി യോഗം; കേരളത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
2026 സെപ്റ്റംബർ 1: ഇന്നത്തെ നക്ഷത്രഫലം; നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് ഭാഗ്യദിനമോ? അറിയാം താരാബലം -
രാശിഫലം സെപ്റ്റംബർ 1: ഇന്നത്തെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും; അറിയാം സമ്പൂർണ്ണ വിവരങ്ങൾ -
സെപ്റ്റംബർ 1 പുലർച്ചെ 1:51-ന് ശേഷം ശ്രദ്ധിക്കുക: ഗണ്ഡയോഗം മാറി വൃദ്ധിയോഗം വരുന്നു, ഈ തെറ്റുകൾ വരുത്തരുത്! -
ഓണത്തിന് വീടിന്റെ ഐശ്വര്യം ഇരട്ടിയാക്കാം; പ്രധാന വാതിലിൽ വരുത്തേണ്ട വാസ്തു മാറ്റങ്ങൾ ഇതാ -
2026-ലെ ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4-നോ? ആശയക്കുഴപ്പം വേണ്ട, കൃത്യമായ തീയതിയും പൂജാ സമയവും അറിയാം -
ജന്മാഷ്ടമിക്ക് അമ്പാടിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
ഓണം കഴിഞ്ഞു; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കാം
കാമുകന്മാര് പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങള്‍
പ്രണയിക്കുന്നത് നമുക്ക് ശാരീരികവും മാനസികവുമായ ഊര്‍ജ്ജവും ഉന്മേഷവും നല്കുന്നു. എന്നാല്‍ പലപ്പോഴും പ്രണയിക്കുമ്പോള്‍ പല കാമുകന്മാരും കാമുകിയോട് പറയരുതെന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ടാവും. പലപ്പോഴും എല്ലാം തുറന്നു പറഞ്ഞാലേ ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. ഇവനാളൊരു കാസനോവ തന്നെ!!
എന്നാല്‍ പലപ്പോഴും പല കാമുകന്മാരും പുറത്തു പറയാന്‍ മടിയ്ക്കുന്ന ചില കാര്യങ്ങളുണ്ടാവും. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബോയ്ഫ്രണ്ടാണ് പക്ഷേ...
താന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നെന്നു പറയാന്‍ ബുദ്ധിമുട്ടുള്ള ആണ്‍കുട്ടികള്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല.

ബന്ധം ഒഴിവാകുന്നത്
ഒരു പെണ്‍കുട്ടിയുമായി പ്രണയം തുടങ്ങിയാല്‍ അത് ഒഴിവാക്കണമെന്നു തോന്നിയാല്‍ അക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കുന്നവരാണ് പല ആണ്‍കുട്ടികളും.

സുഹൃത്തുക്കളുടെ ഇഷ്ടം
കാമുകിയെ പലപ്പോഴും തന്റെ സുഹൃത്തുക്കളും ഇഷ്ടപ്പെടണമെന്ന ചിന്താഗതിയാണ് പലപ്പോഴും ഇവര്‍ക്കുണ്ടാവുക. എന്നാല്‍ ഇക്കാര്യം സുഹൃത്തുക്കളോട് പറയാനും ആണ്‍കുട്ടികള്‍ക്ക് മടിയായിരിക്കും.

സുഹൃത്തിനെ സുഹൃത്തായി മാത്രം
പലപ്പോഴും സുഹൃത്തിനെ സുഹൃത്തായി മാത്രം കണ്ടാല്‍ മതിയെന്ന് കാമുകിമാരോട് ഉപദേശിക്കുന്നവരും കുറവല്ല.

കാമുകിയെ നഷ്ടമാകുമെന്ന ഭയം
തങ്ങളുടെ ബന്ധത്തിന് ആരെങ്കിലും ഇടങ്കോല് ഇടുമെന്ന ഭയം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും കാമുകിയോട് പറയാനും പലര്‍ക്കും ഭയമാണ്.



Click it and Unblock the Notifications