Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാമുകന്മാര്ക്ക് ഒരു മുന്നറിയിപ്പ്
ആദ്യപ്രണയം പൊട്ടിപ്പൊളിഞ്ഞതിനു ശേഷം വീണ്ടും പ്രണയിച്ചെങ്കിലും ആദ്യപ്രണയത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ലെന്നാണ് പഠനം. ബ്രിട്ടണിലെ ഒരു സര്‍വ്വകലാശാല നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എത്രയൊക്കെ മറ്റു ബന്ധങ്ങളില്‍ ഇഴുകിച്ചേര്‍ന്നാലും ആദ്യാനുരാഗം മറക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. പത്തില്‍ ആറു പേരും ഇത്തരത്തില്‍ ആദ്യ പ്രണയത്തിന്റെ നൊമ്പരം പേറുന്നവരാണ് എന്നായിരുന്നു കണ്ടെത്തല്‍.
മുന്‍കാല പ്രണയിനിയുമായി പലര്‍ക്കും ഇപ്പോഴും ഫേസ്ബുക്ക് വഴി വരെ ബന്ധമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ബ്രേക്കപ്പിനു ശേഷം എത്ര കാലം കഴിഞ്ഞാലും പലര്‍ക്കും പ്രിയപ്പെട്ടതായിരിക്കും ആദ്യം പ്രണയം.

വളരെക്കുറച്ചു പേര് ആദ്യം പ്രണയത്തെ ഓര്‍ക്കാനിഷ്ടപ്പെടുന്നില്ലെങ്കിലും പകുതിയിലധികം പേരും ഇപ്പോഴും തങ്ങള്‍ക്കു പ്രിയപ്പെട്ടതായി ആദ്യ പ്രണയം കൊണ്ടു നടക്കുന്നു.
പന്ത്രണ്ട് ശതമാനം പേരും ആദ്യ പ്രണയിനിയെ ഇപ്പോഴും നല്ല സുഹൃത്തായി കൊണ്ടു നടക്കാനാഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതിനുള്ളിലെ തമാശ ഇതൊന്നുമല്ല, പലരുടേയും പങ്കാളികള്ക്കറിയില്ലായിരിക്കും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആദ്യ പ്രണയത്തിന്റെ ഹാങ് ഓവറില്‍ നിന്നും മാറിയിട്ടില്ലെന്ന കാര്യം. എന്തായാലും അത് പലപ്പോഴും ജീവിതത്തെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്.



Click it and Unblock the Notifications
