Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പ്രണയം തകര്‍ന്നാല്‍ ഇങ്ങനെയാകുന്നത് അവിശ്വസനീയം
പ്രണയം ഏറ്റവും ശക്തവും മധുരവുമായ വികാരമാണ്. എന്നാല്‍ ഇത് തകര്‍ന്നാലോ അതുണ്ടാക്കുന്ന മാനസിക വിഷമത്തില്‍ നിന്നും കരകയറാന്‍ അത്രത്തോളം തന്നെ ബുദ്ധിമുട്ടാണ്. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ആ വിഷമത്തില്‍ നിന്നും കരകയറുക എന്നത്.
ഇത്തരം പ്രണയത്തകര്‍ച്ചകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആയിരിക്കും പലപ്പോഴും നമ്മുടെ ഏറ്റവും വലിയ പ്രശ്നം. ഇത്തരം പ്രണയത്തകര്‍ച്ചകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നോക്കാം. ഈ പെണ്ണുങ്ങളിതറിഞ്ഞിരുന്നുവെങ്കില്....

ഞാന്‍ ആരെന്ന ചോദ്യം
ഞാന്‍ ആരെന്ന ചോദ്യമായിരിക്കും പലപ്പോഴും ഇതില്‍ നിന്നുണ്ടാകുന്ന പ്രശ്നം. പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കും.

വിശപ്പില്ലായ്മ
വിശപ്പില്ലായ്മയാണ് മറ്റൊരു പ്രശ്നം. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിവെയ്ക്കും എന്നതാണ് മറ്റൊരു കാര്യം.

ലഹരിയ്ക്കടിമപ്പെടുന്നു
പലപ്പോഴും പുരുഷന്മാരാണ് ഇത്തരം ശീലങ്ങളിലേക്ക് വീഴുക. എന്നാല്‍ സ്ത്രീകളും ചിലപ്പോള്‍ പ്രേമനൈരാശ്യത്തില്‍ നിന്നും കരകയറുന്നതിനായി ലഹരി ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്.

മുന്‍കാമുകനെയോ കാമുകിയേയോ ഓര്‍ക്കുക
മുന്‍ കാമുകനേയോ കാമുകിയേയോ ഓര്‍ത്താല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് കരകയറാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പണത്തിന്റെ ചിലവ്
പണമാണ് പലപ്പോഴും പ്രണയബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും.

ലൈംഗിക പ്രശ്നങ്ങള്‍
പല ബന്ധങ്ങളും തകരുന്നതില്‍ ലൈംഗിക ബന്ധത്തിനും കാര്യമായ പങ്കുണ്ടെന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ പറയുന്നത്.

മാനസികമായ വഞ്ചന
പ്രണയത്തിലാണെങ്കിലും അല്ലെങ്കിലും ഒരാളെ മാനസികമായി വഞ്ചിക്കുന്നത് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കാരണമാകും.

പുരുഷന്മാര്ക്ക് കൂടുതല്‍ പ്രശ്നം
പലപ്പോഴും പ്രണയത്തകര്‍ച്ച പുരുഷന്മാരെയാണ് പ്രശ്നത്തിലാക്കുന്നത്. ഇവര്‍ക്ക് ഇതില്‍ നിന്നും കരകയറാന്‍ വളരെയധികം പാടുപെടേണ്ടി വരും.

തലവേദന
തലവേദനയാണ് പലപ്പോഴും മറ്റൊരു പ്രശ്നം. പ്രണയ ബന്ധം തകര്‍ന്നവരില്‍ ഇടയ്ക്കിടയ്ക്ക് തലവേദന വരും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.



Click it and Unblock the Notifications