Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഞങ്ങള് വെറും കൂട്ടൂകാര് മാത്രം!!
ആണ്പെണ്സൗഹൃദങ്ങള്ക്ക് സമൂഹം ഇപ്പോഴും അതിര്വരമ്പുകള് കല്പ്പിച്ചിട്ടുണ്ട്. ലോകം എത്രതന്നെ മാറിയെന്നു പറഞ്ഞാലും. കാരണം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഇടയിലുള്ളത് വെറുമൊരു നൂല്പ്പാലം മാത്രമാണെന്ന കണക്കുകൂട്ടലാണ് പലര്ക്കുമുള്ളത്.
ഇതു വാസ്തമാണെന്നു പറയാനില്ല. എന്നാല് തീരെ സത്യമല്ലെന്നും പറയാനാവില്ല. കാരണം പലപ്പോഴും സൗഹൃദങ്ങളാണ് പ്രണയത്തിലേയ്ക്കു നീങ്ങുന്നത്.
ഒരു ആണിനും പെണ്ണിനും വെറും സൃഹൃത്തുക്കള് മാത്രമായിരിയ്ക്കുവാന് സാധിയ്ക്കുമോ എന്ന ചോദ്യം പൊതുവായുള്ളതാണ്. ഇതെക്കുറിച്ചു പഠനങ്ങളേറെ നടന്നിട്ടുമുണ്ട്. ഇവയെക്കുറിച്ചുള്ള ചില വാസ്തവങ്ങളറിയൂ,

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
സ്ത്രീകള് പുരുഷസുഹൃത്തുക്കളെ വെറും സുഹൃത്തുക്കളായി മാത്രം കാണുമെന്നു പഠനങ്ങള് പറയുന്നു.

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
എന്നാല് പുരുഷന്മാര്ക്ക് സ്ത്രീ സുഹൃത്തുക്കളോട് പ്രണയം കാലക്രമേണയുണ്ടാറുണ്ടെന്നും പഠനങ്ങള് പറയുന്നു. ഇത് ചിലര് ശാരീരിക അടുപ്പത്തിലെത്തിയ്ക്കാനും ശ്രമിയ്ക്കാറുണ്ട്.

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
ഇത്തരം ആണ്പെണ് സൗഹൃദങ്ങള് ഇരുകൂട്ടര്ക്കും ഏറെ ഗുണം ചെയ്യുന്നു. പുരുഷന് ഒരു സ്ത്രീയെ കൂടുതല് മനസിലാക്കാന് അവസരം ലഭിയ്ക്കും. ഇത് ദാമ്പത്യത്തില് ഗുണം ചെയ്യും. സ്ത്രീയ്ക്കും ഇത് ഇതേ രീതിയില് ഗുണകരമാണ്.

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
സ്ത്രീയ്ക്കും പുരുഷനും വെറും സഹൃത്തുക്കള് മാത്രമായിരിയ്ക്കാന് സാധിയ്ക്കും ഒരാള്ക്ക മറ്റൊരാളോട് ആകര്ഷണം തോന്നാതിരിയ്ക്കുന്നിടത്തോളം.

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
സൗഹൃദത്തിലൂടെ തുടങ്ങുന്ന ബന്ധം കൂടുതല് അടുത്തിടപഴകുന്നതോടെ പ്രണയമായി മാറുന്ന സാഹചര്യങ്ങളും സാധാരണമാണ്.

'ഞങ്ങള് വെറും കൂട്ടൂകാര് മാത്രം'
സൗഹൃദം പ്രണയമായി വളരുന്നത് സുഹൃത്തുക്കളായ ഇവര്ക്കു തന്നെ തിരിച്ചറിയാന് ഏറെ എളുപ്പവുമാണ്.



Click it and Unblock the Notifications
