Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സെക്സ് ആസ്വാദ്യമാക്കാന്‍ കണ്ണുകളില്‍ നോക്കൂ...
ഏറെക്കാലമായി പങ്കാളിക്കൊപ്പം ജീവിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സെക്സ് അത്ര തീവ്രമായ അനുഭവം ആയിരിക്കില്ല. അത് വളരെ ഔപചാരികമായ ഒരു പ്രവൃത്തി ആയിരിക്കും. ലൈംഗിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ കാമസൂത്രയിലെ വിഷമം പിടിച്ച് പൊസിഷനുകളോ രതിവീഡിയോകളിലെ കാര്യങ്ങളോ ആകും നിങ്ങളുടെ മനസ്സില്‍ വരുക എന്നതാണ് പ്രധാന പ്രശ്നം.
എന്നിരുന്നാലും, ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ചെറിയ ചില കാര്യങ്ങളായിരിക്കും.

സെക്സ് ആസ്വാദ്യമാക്കാന്‍
ദമ്പതികള്‍ കിടക്കയില്‍ മറന്നു പോകുന്ന ഒരു കാര്യമാണ് പരസ്പരം കണ്ണുകളില്‍ നോക്കുക എന്നത്. ഏതു ബന്ധവും മുന്നോട്ടു പോകുന്നതിന് സമര്‍പ്പണം ആവശ്യമാണെന്നതിനൊപ്പം വികാരവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. സെക്സിനിടയില്‍ കണ്ണുകളില്‍ നോക്കാതിരിക്കുന്നത് അടുപ്പം തോന്നാനുള്ള ഒരവസരം ഇല്ലാതാക്കുകയാണ്. കണ്ണുകളില്‍ നോക്കുന്നത് പ്രണയം തോന്നാനിടയാക്കുമെന്ന് ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള കാര്യമാണ്.

സെക്സ് ആസ്വാദ്യമാക്കാന്‍
ദമ്പതികള്‍ കിടക്കയില്‍ മറന്നു പോകുന്ന ഒരു കാര്യമാണ് പരസ്പരം കണ്ണുകളില്‍ നോക്കുക എന്നത്. ഏതു ബന്ധവും മുന്നോട്ടു പോകുന്നതിന് സമര്‍പ്പണം ആവശ്യമാണെന്നതിനൊപ്പം വികാരവും ഒരു പ്രധാനപ്പെട്ട കാര്യമാണ്.

സെക്സ് ആസ്വാദ്യമാക്കാന്‍
സെക്സിനിടയില്‍ കണ്ണുകളില്‍ നോക്കാതിരിക്കുന്നത് അടുപ്പം തോന്നാനുള്ള ഒരവസരം ഇല്ലാതാക്കുകയാണ്. കണ്ണുകളില്‍ നോക്കുന്നത് പ്രണയം തോന്നാനിടയാക്കുമെന്ന് ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള കാര്യമാണ്.

സെക്സ് ആസ്വാദ്യമാക്കാന്‍
തുടക്കത്തില്‍ തന്നെ കണ്ണുചിമ്മാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കേണ്ട കാര്യമില്ല. അതല്ല ഇതിലെ പ്രധാന കാര്യം. തുടക്കത്തില്‍ മധുര വചനങ്ങള്‍ പറയുകയും തുടര്‍ന്ന് കണ്ണുകളിലേക്ക് നോക്കാനാരംഭിക്കുകയും ചെയ്യുക.

സെക്സ് ആസ്വാദ്യമാക്കാന്‍
നിങ്ങള്‍ ഭര്‍ത്താവിന്റെ മുകളിലാണെങ്കില്‍ അദ്ദേഹത്തിലേക്ക് കൂടുതല്‍ ചേരുക. മൃദുവായി ചുംബിക്കുകയും നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് അയാളെന്ന് പറയുകയും ചെയ്യുക. ഈ ഐക്യം രൂപീകരിച്ചാല്‍ ബന്ധപ്പെടല്‍ അവസാനിക്കുന്നത് വരെ നോട്ടം മാറ്റരുത്.



Click it and Unblock the Notifications
