Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സെക്സിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
അടുത്തിടയാണ് ഇന്ത്യാക്കാർ സെക്സ്നെക്കുറിച്ച് പരസ്യമായി സംസാരിച്ചു തുടങ്ങിയത് .ഒന്നും അറിയാതെതന്നെ നാം നമ്മളെ വിദഗ്ദ്ധർ എന്ന് വിളിക്കുകയും ചെയ്യുന്നു .സെക്സ് എന്നത് സ്കൂളിൽ ജീവശാസ്ത്ര ക്ലാസ്സിൽ പഠിക്കുന്നതോ , പോണ്‍ വീഡിയോ കണ്ടു പഠിക്കുന്നതോ അല്ല .
യഥാർത്ഥ ജീവിതത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിടേണ്ടി വരും. പലരുടെയും അനുഭവത്തിൽ നിന്നും നാം ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ദിവസവും സെക്സാകാം....എന്തിനാണെന്നോ?

വിയോജനം
'ഒഴുക്കിനൊപ്പം പോകുക ' എന്ന രീതിയാണ് നിങ്ങൾക്ക് പങ്കാളിയോട് വേണ്ടത് .നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയുടെ താൽപര്യത്തിനനുസരിച്ചു പോകുക .ലൈറ്റ് വേണോ വേണ്ടയോ ,ഏതു പൊസിഷൻ , സെക്സ് ടോയ്സ് വേണോ വേണ്ടയോ ,എന്നിവയെല്ലാം പങ്കാളിയുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ട് മുന്നോട്ടു പോകുക .

വൈകാരിക സംഭാഷണം
പെൺകുട്ടികൾ സെക്സിനിടയിൽ വൈകാരികത ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ഒരുപാടു സംസാരിക്കുന്നതു ലൈംഗിക സന്തോഷം കെടുത്തും .ഒന്നോ രണ്ടോ വാക്കുകൾ കുഴപ്പമില്ല എന്നാൽ അധികമായി സംസാരിക്കുന്നതു സെക്സ് ആസ്വാദനത്തെ വിപരീതമായി ബാധിക്കും .

നിങ്ങളുടെ പങ്കാളിയെ അവഗണിക്കുക
ശാരീരികമായി നിങ്ങൾക്ക് പങ്കാളിയെ അവഗണിക്കാൻ പറ്റില്ല .ഒരു വിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക .നിങ്ങളുടെ പ്രതികരണങ്ങളിൽ എപ്പോഴും നന്ദി പ്രകടിപ്പിക്കുക .അവൻ / അവൾ നിങ്ങൾക്ക് എപ്പോഴും വേണം എന്ന് പറയുക .അനുമോദനങ്ങൾ എപ്പോഴും ഉത്തേജനങ്ങളായി പ്രവർത്തിക്കും എന്ന് ഓർക്കുക .

കഴുകി കളയുക
നിങ്ങളുടെ സ്നേഹപ്രകടനത്തിന് ശേഷം എല്ലാം കഴുകി കളയണം എന്ന് എല്ലാവർക്കും അറിയാം .എന്നാൽ നിങ്ങൾ ഉടനെ കഴുകാനായി ഓടുന്നുവെങ്കിൽ അത് പങ്കാളിയിൽ വിഷമം ഉണ്ടാക്കും .ശരീര സ്രവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ് എന്നാൽ പങ്കാളിയെ കുറ്റവാളി ആക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക .പകരം ഒരു ഷവർ സെക്ഷനിലേക്ക് കടക്കുക നന്നായിരിക്കും .

വേഗത്തിൽ പൂർത്തിയാക്കുക
ഇതൊരു ഗെയിം അല്ല ,നിങ്ങളുടെ പങ്കാളി നിങ്ങളുടെ എതിരാളിയും അല്ല .നിങ്ങൾക്ക് വേഗത്തിൽ സ്ഖലനം ഉണ്ടാകുന്നുവെങ്കിൽ , നിങ്ങളുടെ ചിന്തകൾ അല്പം മാറ്റുക (നിങ്ങളുടെ തടിച്ച അയൽക്കാരനെ ,നഗ്നനായി ഒന്ന് ചിന്തിക്കുക )അത് നിങ്ങളെ കൂടുതൽ നേരം നിർത്താൻ സഹായിക്കും .



Click it and Unblock the Notifications
