Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇതെല്ലാം പുരുഷനെ ഉണര്‍ത്തും
എല്ലാ ബന്ധങ്ങളിലും സൗമ്യമായ കാര്യങ്ങള്‍ക്കൊപ്പം അല്പം സ്പൈസിയായ കാര്യങ്ങളുമുണ്ടാകും. സ്ത്രീകള്‍ക്ക് അത്തരം ഹോട്ടായ കാര്യങ്ങള്‍ കണ്ടെത്താനാവുന്നില്ലെങ്കില്‍ ഇത് വായിച്ച് ഏത് പുരുഷനെയും ആഹ്ലാദിപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിയുക.
ഇത് ഉപയോഗിച്ച് നിങ്ങളുടെ ബന്ധം ദൃഡമാക്കാനുമാകും.

നിങ്ങളൊരു കന്യകയാണ്
വിചിത്രമായി തോന്നാമെങ്കിലും കന്യകകളായ സ്ത്രീകളിലേക്ക് പുരുഷന് ആകൃഷ്ടനാകും. ഒരു പുരുഷന് മാത്രമേ ഈ വിചിത്രമായ ആകര്‍ഷണത്തെ വിശദീകരിക്കാനാവൂ.

അടുത്ത് നില്ക്കുക
അടുത്ത തവണ ലിഫ്റ്റില്‍ കയറുമ്പോള്‍ നിങ്ങളുടെ പുരുഷനോട് ചേര്‍ന്ന് നില്ക്കുക. ഇത് മനപ്പൂര്‍വ്വവും എന്നാല്‍ അയാള്‍ക്ക് അത് തിരിച്ചറിയാനാവാത്ത വിധത്തിലുമാകണം.

ലജ്ജ
ലജ്ജാലുവായ സ്ത്രീക്ക് മാത്രം ഒരു പുരുഷനെ ഉണര്‍ത്താനും കൈകാര്യം ചെയ്യാനും സാധിക്കുന്ന അവസരങ്ങളുണ്ട്.

പെട്ടന്നുള്ള ചുംബനങ്ങള്‍
നിങ്ങള്‍ എന്നെങ്കിലും അപ്രതീക്ഷിതമായ ചുംബനങ്ങള്‍ നല്‍കിയിട്ടുണ്ടോ? ഇത്തരത്തിലുള്ള ലളിതവും സന്തോഷകരവുമായ അനുഭവം അയാളെ ഏറെ ആഹ്ലാദവാനാക്കും.

സാന്ദര്‍ഭികമായ സ്പര്‍ശനം
ഒരു സാന്ദര്‍ഭികമായ സപര്ശനം എന്താണ് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ അയാളോട് ഏറ്റവും അടുത്ത് നില്ക്കാനാഗ്രഹിക്കുമ്പോള് ശരീരം കൊണ്ട് ഉരുമ്മുക. അങ്ങനെ അയാളെ ഉണര്‍ത്താനാവും.



Click it and Unblock the Notifications
