Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പെണ്‍ഹൃദയം കവരാനുള്ള വഴികള്‍
പെണ്ണിന്റെ ഹൃദയം കീഴടക്കുകയെന്നു പറഞ്ഞാല്‍ അത്ര എളുപ്പമൊന്നുമല്ല. എന്നാല്‍ വലിയ ബുദ്ധിമുട്ടുമില്ല.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മനസു കീഴടക്കാന്‍ സഹായിക്കുന്ന ചില തന്ത്രങ്ങളെക്കുറിച്ചറിയൂ,
മനസു തുറന്ന, നിറഞ്ഞ, ആത്മാര്‍ത്ഥതയുള്ള ഒരു പുഞ്ചിരി ഏതു പെണ്ണിന്റെയും ഹൃദയം കീഴടക്കാന്‍ പര്യാപ്തമാണ്.
അവര്‍ പറയുന്നതു ശ്രദ്ധിയ്ക്കുക. തന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കുന്ന, വില കൊടുക്കുന്ന പുരുഷനെ പെണ്ണിന് അവഗണിയ്ക്കാനാവില്ല.

തമാശ പറയാനും ആസ്വദിയ്ക്കാനുമുള്ള മനസ് പെണ്ണിഷ്ടപ്പെടുന്ന ഒരു ഗുണമാണ്.
പ്രശംസ പെണ്ണിഷ്ടപ്പെടുന്ന ഒരു ഗുണമാണ്. ഈ ഗുണം പെണ്ണിന്റെ മനസു കീഴടക്കുന്ന ഒന്നാണ്.
പ്രശംസ പെണ്ണിന്റെ മനസു കീഴടക്കാനുള്ള ഒരു ഗുണമാണ്. ആത്മാര്‍ത്ഥമാണെന്നു തോന്നണമെന്നു മാത്രം.
സ്ത്രീയോടു സ്നേഹവും പ്രണയവും മാത്രമല്ല, വാല്സല്യവും സഹാനുഭൂതിയുമെല്ലാം കാണിയ്ക്കുന്ന പുരുഷന്മാര് സ്ത്രീയുടെ മനസില്‍ സ്ഥാനം പിടിച്ചു പറ്റുന്നവരാണ്.



Click it and Unblock the Notifications
