Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ബന്ധങ്ങളിലെ വിഷങ്ങള്‍
ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് പിരിയുന്നത്. പലപ്പോഴും നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന പല പെരുമാറ്റങ്ങളും നാമറിയാതെ തന്നെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും.
ബന്ധങ്ങളില്‍ വിഷം കലര്‍ത്തുന്ന ഇത്തരം ചില സ്വാഭാവങ്ങള്‍, ശീലങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ.
പങ്കാളിയുടെ തെറ്റിന്റെ കണക്കുകളെടുത്തു വയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനേ ഉപകരികയ്ക്കൂ.
ബന്ധങ്ങളില്‍ അസൂയയും വിശ്വാസക്കുറവുമെല്ലാം മറ്റൊരു പ്രശ്നമാണ്.
ആശയവിനിമയത്തിന്റെ കുറവാണ് പല ബന്ധങ്ങളിലും വലിയ പ്രശ്നമാകുന്നത്. മനസു തുറന്നുള്ള സംസാരം പല വലിയ പ്രശ്നങ്ങളും താനെ പരിഹരിയ്ക്കപ്പെടാന്‍ ഇടയാക്കും.

മറ്റൊരാളുമായി തന്റെ പങ്കാളിയെ താരതമ്യപ്പെടുത്തുന്നത്, തന്റെ പങ്കാളിയില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നത് മറ്റൊരു പ്രശ്നമാണ്.
പങ്കാളി പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കണമെന്നില്ല. നല്ലതു മാത്രം അംഗീകരിയക്കുക. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പങ്കാളി പറഞ്ഞതു കൊണ്ട് അനുസരിയ്ക്കുന്നുവെന്നു വന്നാല്‍ മനസില്‍ സ്വാഭാവികമായി അകല്‍ച്ചയുണ്ടാകാന്‍ സാധ്യതയേറും.



Click it and Unblock the Notifications
