Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര് യു എ ജന്റില്‍ മാന്‍?
ജെന്റില്‍ മാന്‍ ആകാന്‍ ആഗ്രഹിയ്ക്കാത്ത, ഇതു പറഞ്ഞു കേള്‍ക്കാന്‍ കൊതിയ്ക്കാത്ത പുരുഷന്മാരില്ല. പ്രത്യേകിച്ചു സ്ത്രീകളില്‍ നിന്നും.
എന്നാല്‍ ഇതു കേള്‍ക്കാന്‍ അത്ര എളുപ്പമൊന്നുമല്ല. എന്നു കരുതി വല്ലാതെ വിഷമം പിടിച്ച കാര്യവുമല്ല. ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കൂ. നിങ്ങള്‍ക്കും നേടാം, ജെന്റില്മാന് എന്ന പേര്.
സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവരെ ബഹുമാനിയ്ക്കുക, പരിഹസിയ്ക്കുകയോ മോശമായ രീതിയിലുള്ള വാക്കുകള്‍ പ്രയോഗിയ്ക്കുകയോ അരുത്.
പൊതുസ്ഥലങ്ങളില്‍ അവര്‍ക്കു മുന്‍ഗണന നല്‍കണം. സ്ത്രീകളോടു ശ്രദ്ധയും പരിഗണനയും വേണം.

സ്ത്രീകള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്്ക്കുക. അംഗീകരിയ്ക്കാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ വിനയത്തോടു കൂടി തന്നെ നോ പറയണം.
സ്ത്രീകളെ തുറിച്ചു നോക്കുകയോ വസ്ത്രധാരണത്തെക്കുറിച്ചു മോശം കമന്റുകള്‍ പറയുകയോ അരുത്. അടുപ്പമുള്ളവരെങ്കില് കൂടി മാന്യമായ വിധത്തില്‍ മാത്രം കാര്യമവതരിപ്പിയ്ക്കുക.
പുരുഷന് കൂടെയുണ്ടെങ്കില്‍ സ്ത്രീകളെക്കൊണ്ടു ഭാരമെടുപ്പിയ്ക്കരുതെന്നു പറയും. ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. സാധനങ്ങള്‍ കഴിവതും നിങ്ങള്‍ തന്നെ എടുക്കുക.
ബന്ധം, സ്ത്രീ, പുരുഷന്, കമന്റ്



Click it and Unblock the Notifications
