Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തന്റെ പങ്കാളിയെക്കുറിച്ച് അറിയാന്‍ താല്പര്യപ്പെടും. പങ്കാളിയ്ക്കു താല്പര്യമുള്ള കാര്യങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം.
സ്ത്രീയെപ്പറ്റി പുരുഷനും പുരുഷനെപ്പറ്റി സ്ത്രീയും അറിയാനാഗ്രഹിയ്ക്കുന്ന പൊതുവായ ചില കാര്യങ്ങളുണ്ടാകും. ഇവയെക്കുറിച്ചു കൂടുതലറിയൂ, പ്രത്യേകിച്ച് പുരുഷന് തന്റെ ഭാര്യയേയും കാമുകിയേയും കുറിച്ച് അറിയാനാഗ്രഹിയ്ക്കുന്നവ. ദാമ്പത്യത്തില്‍ ലൈംഗിക താളപ്പിഴകളോ??

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സ്ത്രീയുടെ കഴിഞ്ഞ കാല ബന്ധത്തെക്കുറിച്ച്, മുന്‍പ്രണയത്തെക്കുറിച്ച് അറിയാന്‍ മിക്കവാറും പുരുഷന്മാര്ക്ക് താല്പര്യമുണ്ടാകും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളെക്കുറിച്ചറിയാന് അവന് ആഗ്രഹിയ്ക്കും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സഹപ്രവര്‍ത്തകരായ പുരുഷന്മാരെക്കുറിച്ചുള്ള അവളുടെ തോന്നലുകളെന്തെന്ന് അറിയാന്‍ ആഗ്രഹിയക്കും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
തന്നോടുള്ള ബന്ധത്തില്‍ എത്രത്തോളം ആത്മാര്ത്ഥതയുണ്ടെന്നറിയാന് ആഗ്രഹിയ്ക്കും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സ്ത്രീയുടെ രഹസ്യമായ ആഗ്രഹങ്ങളെന്തെന്നറിയാന് പുരുഷനും ആഗ്രഹം കാണും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
തന്റെ പങ്കാളിയുടെ സോഷ്യല്‍ നെറ്റുകളിലേയും മെയിലിലേയും പാസ്വേര്ഡ് അറിയാന്‍ താല്പര്യപ്പെടുന്ന പുരുഷന്മാരുമുണ്ടാകും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
സ്കൂള്‍ കാലത്ത് ഏതെങ്കിലും പുരുഷനോട് താല്പര്യം തോന്നിയിരുന്നുവോയെന്നറിയാന് ചിലരെങ്കിലും ആഗ്രഹിയ്ക്കും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
ഏതാണ് ഇഷ്ടപ്പെട്ട പുരുഷ സെലിബ്രിറ്റിയെന്നറിയാന് ആഗ്രഹിയ്ക്കും.

ആണറിയാന് കൊതിയ്ക്കും സ്ത്രീ കാര്യങ്ങള്‍
പങ്കാളിയുടെ പുരുഷസുഹൃത്തുക്കളെക്കുറിച്ചറിയാന് ആഗ്രഹിയ്ക്കും.



Click it and Unblock the Notifications
