Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രണയം വിജയിക്കാന്‍ ഇത്ര കഷ്ടപ്പാടോ?
പ്രണയം തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് മറ്റൊരു വിധ പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാല്‍ പല പ്രണയങ്ങളും പാതി വഴിയില്‍ എന്തുകൊണ്ട് അവസാനിപ്പിച്ചു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇതൊന്നും പെണ്ണു പറയില്ല.....
നല്ല പ്രണയബന്ധങ്ങള്‍ എന്നത് ഏറ്റവും അത്യാവശ്യമായതാണ്. എന്നാല്‍ അത്തരത്തില്‍ ആരോഗ്യകരവും മാനസികപരവുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ അല്പം കഷ്ടപ്പാടാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് നോക്കാം.

സമയം പ്രധാനം
ചിലപ്പോള്‍ നിങ്ങള്‍ക്ക് എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം നീക്കിവെക്കേണ്ടി വരും.

ഷോപ്പിംഗ് തലവേദന
എത്രയായാലും സ്ത്രീകളുടെ കൂടെ ഷോപ്പിംഗിനു പോവുക എന്നു പറയുന്നതു തന്നെ ഏറ്റവും തലവേദന പിടിച്ച കാര്യമാണ്. എന്നാല്‍ അതെല്ലാം മറന്ന് കൂടെ ചെല്ലേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം.

സംസാരിക്കാന്‍ പഠിക്കണം
നാവാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ക്ക് വിടനല്കേണ്ടി വരും.

വായ്നോട്ടം...
ആണായാലും പെണ്ണായാലും വായ്നോട്ടം എന്ന കലാപരിപാടി അവസാനിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ പിന്നെ അതുണ്ടാക്കുന്ന പ്രശ്നം പരിഹരിക്കാന്‍ മാത്രമേ സമയമുണ്ടാകൂ എന്നതാണ് സത്യം.

പരിചയം പുതുക്കേണ്ട
നമുക്ക് ഏറ്റവും അടുത്ത വ്യക്തിയുമായുള്ള പരിചയം പുതുക്കല്‍ വരെ ചിലപ്പോള്‍ പ്രശ്നമായേക്കാം. ഇവരോട് അടുത്ത് ഇടപഴകുന്നത് ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും.

വിലയിരുത്തല്‍ തുടങ്ങും
നിങ്ങളുടെ അടുത്ത സുഹൃത്ത് പെണ്‍കുട്ടിയാണെങ്കില്‍ അവളെ വിലയിരുത്തലായിരിക്കും മറ്റൊരു പ്രധാന അജണ്ട.

വര്‍ത്തമാനം തീരില്ല
എത്ര സംസാരിച്ചാലും വര്ത്തമാനത്തിന് അതിരില്ല എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ ഏറ്റവും നല്ല ബന്ധത്തിന് അനിവാര്യമാണ് നല്ല സംസാരം.

എല്ലാം പ്രണയത്തിന്
എന്തൊക്കെ സംഭവിച്ചാലും ഇതെല്ലാം ഒരു നല്ല ബന്ധത്തിനായി ആണ് എന്ന് വിചാരിച്ച് സ്വയം ആശ്വസിക്കണം. ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു നല്ല പ്രണയബന്ധം ഉണ്ടാവും എന്ന് കരുതാം.



Click it and Unblock the Notifications
