Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വാലന്റൈന്സ് ഡേ റൊമാന്റിക്കാക്കാം
പ്രണയത്തിനായി ഒരു ദിനം, ഫെബ്രുവരി 14. വാലന്റൈന്സ് ഡേ ആഘോഷത്തിനായി പ്രണയിക്കുന്നവര് ഒരുമിക്കുന്ന ദിവസം.
വാലന്റൈന്സ് ഡേയില് പ്രണയിക്കുന്നവര് ഒരുമിച്ചുള്ളതാണ് സന്തോഷം. പ്രണയിക്കുന്നവര്ക്കു മാത്രമല്ല, വിവാഹശേഷം പ്രണയിക്കുന്നവര്ക്കും ഈ ദിനം ആഘോഷിയ്ക്കാം.
വാലന്റൈന്സ് ഡേയില് വാലന്റൈനുകള്ക്കു ചെയ്യാവുന്ന ചില റൊമാന്റിക് കാര്യങ്ങളെക്കുറിച്ചറിയൂ,

കുളി
പ്രണയിക്കുന്നവര്ക്ക് ഒരുമിച്ചു കുളിയ്ക്കാം. സന്തോഷവും പ്രണയവും നിറഞ്ഞു നില്ക്കുന്ന ഒരു കുളി.

ഒരുമിച്ചു പാചകം
അടുക്കളയില് ഒരുമിച്ചു പാചകം ചെയ്യാം. ചിരിച്ചു കളിച്ച്, തമാശകള് പറഞ്ഞ്.

ബൈക്കിലൊരു റൊമാന്റിക് യാത്ര
ഒരുമിച്ചു ബൈക്കിലൊരു റൊമാന്റിക് യാത്രയാകാം.

സിനിമ
നല്ലൊരു പ്രണയചിത്രം ഒരുമിച്ചു കാണാം. അല്ലെങ്കില് ഇരുവര്ക്കും താല്പര്യമുള്ള ഏതെങ്കിലും സിനിമ.

റൊമാന്റിക് ബോട്ടിംഗ്
ഒരു റൊമാന്റിക് ബോട്ടിംഗ് സന്തോഷം നല്കുന്ന മറ്റൊരു കാര്യമാണ്.

സൈക്കിള് യാത്ര
കാറും ബൈക്കുമൊന്നും വേണമെന്നില്ല, പ്രണയിക്കുന്നവര്ക്ക് ഒരുമിച്ചു സഞ്ചരിയ്ക്കാന് സൈക്കിളായാലും മതി. ഡബില് വച്ച് ഒരു റൊമാന്റിക് സൈക്കിള് യാത്ര.

ഡാന്സ്
ഇരുവര്ക്കും ഒരുമിച്ചൊരു ഡാന്സ് പരീക്ഷിയ്ക്കാവുന്ന മറ്റൊന്നാണ്.

ബീച്ച്
പ്രണയനിമിഷങ്ങള്, സ്വകാര്യങ്ങള് പങ്കിടാന് പറ്റിയ നല്ലൊരിടമാണ് ബീച്ച്. പ്രത്യേകിച്ച് സൂര്യസ്തമയ സമയത്ത്.

വ്യത്യസ്തമായ ചുംബനം
വ്യത്യസ്തമായ ചുംബനം ആഗ്രഹിയ്ക്കുന്നുവെങ്കില് റോഡിലുമാകാം. ചുംബനസമരത്തിന് എതിരു നില്ക്കുന്നവര് കാണരുതെന്നു മാത്രം.

ട്രെക്കിംഗ്
സാഹസികത ഇഷ്ടപ്പെടുന്ന കമിതാക്കളെങ്കില് ട്രെക്കിംഗ് പരീക്ഷിയ്ക്കാം.

മേഘങ്ങളെ
നിങ്ങളുടെ പ്രണയത്തിനൊപ്പം മേഘങ്ങളെ, ആകാശത്തെ വീക്ഷിച്ചിരിയ്ക്കാം.

റൊമാന്റിക് ഡിന്നറാകാം
മെഴുകുതിരി വെട്ടത്തില് ഒരു റൊമാന്റിക് ഡിന്നറാകാം.

ഒരേ പാത്രത്തില് നിന്നും
ഒരേ പാത്രത്തില് നിന്നും കഴിയ്ക്കാം. പ്രണയം പങ്കിടാം.

മസാജ്
നിങ്ങളുടെ പങ്കാളിയ്ക്ക് മസാജ് ഇഷ്ടമെങ്കില് ഇതാകാം. പരസ്പര പ്രണയം പ്രകടിപ്പിയ്ക്കുന്നതിനുള്ള ഒരു വഴി.

അടി കൂടാം
തമാശയ്ക്ക് അടി കൂടാം. തലയിണകള് പരസപരം പ്രയോഗിച്ച്.

സെക്സ്
പ്രണയം ആസ്വദിയ്ക്കാനുള്ള ഒരു വഴിയാണ് സെക്സ്. കിടപ്പറയില് പ്രണയം പങ്കിടാം.

ഒരുമിച്ചൊരു ഉറക്കമോ, മയക്കമോ
ഒരുമിച്ചൊരുഉറക്കമോ, മയക്കമോ, അതും പങ്കാളിയെ ചേര്ത്തു പിടിച്ചാകാം.ആണറിയണമെന്നു പെണ്ണു കൊതിയ്ക്കുന്നത്.....



Click it and Unblock the Notifications
