Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പാചകം ചെയ്യുന്നവന് നല്ലവന്‍!!
പാചകം പുരുഷന്മാരുടെ മേഖലയല്ലെന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ ചരിത്രത്തിലെ പല നല്ല പാചകക്കാരും പുരുഷന്മാരാണെന്ന കാര്യവും വിസ്മരിയ്ക്കാനാവില്ല. നളപാചകമെന്ന പേരിനു തന്നെ കാരണവുമിതാണ്.
പാചകമേഖല സ്ത്രീകളാണ് കൂടുതലും കൈകാര്യം ചെയ്യുന്നതെങ്കിലും വീട്ടില്‍ പങ്കാളിയ്ക്കൊപ്പം പാചകം ചെയ്യുന്ന പുരുഷന്മാരുമുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ആകര്‍ഷണീയരായി സ്ത്രീകള്‍ക്കു തോന്നുകയും ചെയ്യും. തടി കുറയ്ക്കും കിച്ചണ്‍ രഹസ്യങ്ങള്‍!
പാചകം ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്തെന്നറിയാമോ,

'പാചകം ചെയ്യുന്നവന് നല്ലവന്‍'
അടുക്കളയില്‍ പാചകം ചെയ്യുന്ന പുരുഷന്മാരെ കാണാന്‍ സ്ത്രീകള്‍ക്കു താല്പര്യക്കൂടുതലെന്നാണ് ഒരു സര്‍വെ ഫലം പറയുന്നത്. ഇതിനു പുറകിലെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

'പാചകം ചെയ്യുന്നവന് നല്ലവന്‍'
പുരുഷന് പാചകം ചെയ്യുന്ന വ്യത്യസ്ത രുചി പരീക്ഷിയ്ക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമേറും.

'പാചകം ചെയ്യുന്നവന് നല്ലവന്‍'
അടുക്കളയില്‍ ഒരുമിച്ചു പാചകം ചെയ്യുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും.

'പാചകം ചെയ്യുന്നവന് നല്ലവന്‍'
അടുക്കള തങ്ങളുടെ മാത്രം അവകാശമാണെന്നു കരുതുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു. പുരുഷന്മാര്ക്കും തങ്ങള്‍ക്കൊപ്പം ഇക്കാര്യത്തില്‍ ഉത്തരവാദിത്വമെന്നു കരുതുന്ന സ്ത്രീകളാണ് ഇന്നത്തെ തലമുറയിലുള്ളത്. ഇത്തരം ഘട്ടത്തില്‍ പാചകമറിയാവുന്ന പുരുഷനോടുള്ള താല്പര്യവും വര്‍ദ്ധിയ്ക്കും.

'പാചകം ചെയ്യുന്നവന് നല്ലവന്‍'
പാചകത്തില്‍ പങ്കാളിയെ സഹായിക്കുന്ന പുരുഷന് അടുക്കള അവള്‍ക്കു മേല്‍ അടിച്ചേല്പ്പിയ്ക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ്, സ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഇത് സ്ത്രീ ഇഷ്ടപ്പെടുന്നു.

'പാചകം ചെയ്യുന്നവന് നല്ലവന്‍'
സ്ത്രീയോടുള്ള പുരുഷന്റെ കരുതല്‍ കൂടിയാണ് അടുക്കളയില്‍ കയറി അവന് പാചകം ചെയ്യുമ്പോള്‍ വെളിവാക്കപ്പെടുന്നത്.



Click it and Unblock the Notifications
