Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ബെഡ്റൂമില്‍ പുരുഷനെ വെറുപ്പിയ്ക്കല്ലേ.....
നിങ്ങള്‍ കിടക്കയില്‍ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ ബന്ധം എത്രത്തോളം നീണ്ടു നില്ക്കും എന്ന് വെളിപ്പെടുത്തുന്നതാണ്. ഇത് ബന്ധത്തിന്റെ ശാരീരികമായ വശങ്ങളെ മാത്രം അര്‍ത്ഥമാക്കുന്നതല്ല. കിടക്കയിലെ നല്ല പെരുമാറ്റം തീര്‍ച്ചയായും ബന്ധത്തിന്റെ മികവിനെ ആകര്‍ഷകമാക്കും എന്നേ ഇതിന് അര്‍ത്ഥമുള്ളൂ.
ഇക്കാരണത്താല്‍ തന്നെ കിടപ്പറയിലെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കിടക്കയില്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാമെങ്കില്‍ നിങ്ങള്‍ക്ക് അയാളുടെ ഹൃദയത്തില്‍ ഇടമുണ്ടായിരിക്കും. അയാള്‍ തന്റെ ജീവിതം നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുമുണ്ടാകും.
നമ്മള് ഇടക്കിടെ പല തെറ്റുകളും വരുത്തുകയും, അവയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും. അതുകൊണ്ട് എന്താണ് കിടപ്പറയില്‍ പുരുഷന്റെ വികാരത്തെ ജ്വലിപ്പിക്കുകയും കെടുത്തുകയും ചെയ്യുന്നത് എന്ന് അറിഞ്ഞിരിക്കുക.

1. കണ്ണീര്‍ക്കഥകള്‍
റൊമാന്റിക്കായ സാഹചര്യത്തില്‍ ദുഖകരമായ കാര്യങ്ങള്‍ പറയരുത്. അവര്‍ സെക്സിന് മുമ്പോ ശേഷമോ ഇത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ദുഖാനുഭവങ്ങളെപ്പറ്റി പറയുകയോ കരയുകയോ ചെയ്യുന്നത് പുരുഷന്മാരുടെ വികാരം കെടുത്തിക്കളയും.

2. കൈകാര്യം ചെയ്യുന്നതിലെ പിഴവ്
സ്ത്രീകളേപ്പോലെ പുരുഷന്മാരും ശരീരഭാഗങ്ങള്‍ പരുക്കന്‍ രീതിയില്‍ കൈകാര്യം ചെയ്യുന്നത് വെറുക്കും. അതുകൊണ്ട് പുരുഷനെ അടുത്ത് കാണുമ്പോള്‍ സ്വയം നിയന്ത്രിക്കുക.

3. കുട്ടികള്‍
ലൈംഗിക ബന്ധം ആത്യന്തികമായി കുട്ടികള്‍ക്ക് ജന്മം നല്കാന് വേണ്ടിയുള്ളതാണെങ്കിലും പുരുഷനെ ബീജം നല്കുന്ന ഒരു യന്ത്രത്തേപ്പോലെ കണക്കാക്കരുത്. അതുകൊണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെക്കുറിച്ച് അവരോട് അധികം സംസാരിക്കരുത്.

4. കോട്ടുവായ
നിങ്ങള്‍ക്ക് ഉറക്കം വരുന്നു അല്ലെങ്കില്‍ താല്പര്യമില്ല അതുമല്ലെങ്കില്‍ പ്രണയഭാഷണം നിര്‍ത്താനുള്ള സൂചനയാവാം ഇത്. ഇത് പങ്കാളിയുടെ താല്പര്യം കെടുത്തും.

5. സംസാരം
സദാ സംസാരിക്കുന്ന ശീലമുള്ളയാളാണ് നിങ്ങളെങ്കില്‍ കിടപ്പറയിലെങ്കിലും അത് കുറയ്ക്കുക. കിടപ്പറയിലുള്ള ഇത്തരം സംസാരം ഭൂരിപക്ഷം പുരുഷന്മാരും വെറുക്കും.

6. ബോറടിക്കുന്നുവെന്ന സൂചന
തന്റെ അടുത്തായിരിക്കുമ്പോള്‍ സ്ത്രീ ബോറടിക്കുന്ന ലക്ഷണം കാണിക്കുന്നത് പുരുഷനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണ്. അതുകൊണ്ട് ബോറടിച്ചാലും മുഖത്ത് പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമിക്കുക.

7. മറ്റൊരു പുരുഷനെ പുകഴ്ത്തല്‍
ഇത് നിങ്ങളുടെ സ്വന്തം റിസ്കില്‍ ചെയ്യുക. നിങ്ങള്‍ പങ്കാളിക്കൊപ്പം കിടക്കയിലായിരിക്കുമ്പോള്‍ മറ്റൊരു പുരുഷനെ പുകഴ്ത്തി സംസാരിക്കുന്നത് തീര്‍ച്ചയായും അയാളെ വേദനിപ്പിക്കും. അത് പുറമേ കാണിച്ചില്ലെങ്കിലും.

8. നിശബ്ദത
ചിലപ്പോള്‍ കിടപ്പ് മുറിയിലെ നിശബ്ദത വിലക്ഷണമാകാം. പ്രണയാതുരമായി പങ്കാളിയോട് എന്തെങ്കിലുമൊക്കെ സംസാരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

9. കാപട്യം
നിങ്ങളുടെ വഞ്ചന വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് തിരിച്ചറിയും. അത് കാണുന്നത് അയാള്‍ വെറുക്കുകയും ചെയ്യും. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില് കുഴപ്പമില്ല, പക്ഷേ താല്പര്യമുള്ളത് പോലെ നടിക്കരുത്.



Click it and Unblock the Notifications
