Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സെക്സിന് ശേഷം ചെയ്യരുതാത്തവ
പലപ്പോഴും ലൈംഗിക ബന്ധത്തിന് ശേഷം ദമ്പതികള്‍ ചെയ്യാറുള്ള ചില തെറ്റുകളുണ്ട്.
ഇനി മുതല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

ഉടനേയുള്ള ഉറക്കം
മിക്ക ദമ്പതികളും ഒരുമിച്ചോ, ഒറ്റയ്ക്കോ ചെയ്യാറുള്ള ഒരു തെറ്റാണ് സെക്സ് കഴിഞ്ഞാലുടനുള്ള ഉറക്കം. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് പോകുന്നത് നിങ്ങളുടെ സെക്സ് ആസ്വാദനത്തിന് തടസ്സമുണ്ടാക്കും.

കുളി
ഒരുമിച്ചൊരു കുളി നടത്തുന്നത് നല്ലൊരു രതിപൂര്‍വ്വ ലീലയാണ്. എന്നാല്‍ സെക്സ് കഴിഞ്ഞയുടനെയുള്ള കുളി ഉചിതമല്ല. ലൈംഗികബന്ധത്തിന്റെ സമയത്ത് പരസ്പരം അടുത്തിടപഴകുന്നതില്‍ ദമ്പതികള്‍ വിമുഖത കാണിക്കില്ലെങ്കിലും കഴിഞ്ഞാലുടന്‍ കഴുകാനായി കുളിമുറിയിലേക്ക് പോകും. ഇത് നല്ല കാര്യമാണെങ്കിലും, പങ്കാളി അപ്പോഴും സെക്സിന്റെ മൂഡ് ആസ്വദിക്കുകയായിരിക്കും. നേരെ കുളിമുറിയിലേക്കുള്ള പോക്ക് ലൈംഗിക ബന്ധത്തിനിടെ അനുയോജ്യമല്ലാത്തതെന്തോ സംഭവിച്ചു എന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.

സുഹൃത്തിനെ വിളിക്കല്
ആവേശകരമായ ഒരു സെക്സിന് ശേഷം ചെയ്തേക്കാവുന്ന ഒരു തെറ്റാണ് ഇത്. ആരും ഈ വൈകിയ സമയത്ത് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനായി സുഹൃത്തിനെ വിളിക്കില്ല. അത് രാവിലെയാകുന്നതില് എന്താണ് തെറ്റ്? സെക്സ് ആസ്വദിക്കേണ്ട സമയത്ത് നിങ്ങള്‍ ഫോണിലെ മെസേജിലോ, മിസ്ഡ്കോളിലോ കണ്ണുംനട്ടിരിക്കരുത്. ഇത് നിങ്ങള്‍ക്ക് താല്പര്യമില്ല എന്ന സൂചനയാവും പങ്കാളിക്ക് നല്‍കുക.

പഠനം അല്ലെങ്കില്‍ ജോലിയിലേക്ക് മടങ്ങല്‍
സെക്സിനിടെ ദമ്പതികള്‍ ചിന്തിക്കുന്നതെന്താണ് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. എന്നാല്‍ സെക്സ് കഴിഞ്ഞാലുടനെ പഠനത്തിലേക്കോ ജോലിയിലേക്കോ മടങ്ങുന്നവര്‍ ഇതിന് ഉത്തരം നല്‍കും. സെക്സിനിടെ പുസ്തകത്തെപ്പറ്റിയോ വായനയെക്കുറിച്ചോ ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്. സെക്സ് ആസ്വദിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അതിന് ശേഷമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതും.

മാറിക്കിടന്നുള്ള ഉറക്കം
നിങ്ങള്‍ അതിഥി മുറിയിലോ ടെറസിലോ മാറിക്കിടന്നുറങ്ങുകയാവും പതിവ്. സെക്സിന് ശേഷം ഒരു രാത്രിയിലൊക്കെ ഇത് അനുവദിക്കാവുന്നതാണ്. എന്നാല്‍ സെക്സിന് ശേഷം സ്ഥിരമായി പങ്കാളിയെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് കിടക്കാനായി പോകുന്നത് അനുയോജ്യമായ കാര്യമല്ല.

കുട്ടികളെ ഒപ്പം കിടത്തല്‍
ആരെങ്കിലും സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് നിങ്ങളുടെ ലൈംഗികാനുഭൂതിക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. കുട്ടികള്‍ക്കും ഇതില്‍ നിന്ന് ഒഴിവുകഴിവില്ല. ചില അമ്മമാര്‍ കുട്ടികളെ തങ്ങളുടെ കിടക്കയില്‍ തന്നെ കിടത്തും. എന്നാല്‍ സെക്സിന് ശേഷമാണ് ഇതെങ്കില്‍ കുഴപ്പമില്ല.

സെക്സിന് ശേഷമുള്ള ഭക്ഷണം
ലൈംഗികോത്തേജനമുണ്ടാക്കുന്ന ഭക്ഷണം സെക്സിന് മുമ്പ് കഴിക്കുന്നത് നല്ലൊരു കാര്യമാണ്. എന്നാല്‍ സെക്സ് കഴിഞ്ഞയുടനെ ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് അനുയോജ്യമായ കാര്യമല്ല. സെക്സിനു ശേഷം ബ്ലീഡിംഗ്, കാരണങ്ങള്‍



Click it and Unblock the Notifications
