Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബന്ധം ആസ്വാദ്യമാക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങള്‍
ഒരു ബന്ധം നിലനില്‍ക്കുന്നതിന് കൂടുതല്‍ താല്പര്യമുണ്ടാക്കുന്ന വിധത്തില്‍ അതില്‍ ചേരുവകള്‍ ചേര്‍ക്കണം. സത്യസന്ധതയാണ് ഒരു ബന്ധത്തില്‍ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്നത്. സത്യത്തിനും വിശ്വസ്തതയ്ക്കും അപ്പുറം മറ്റ് ചില ഘടകങ്ങളുമുണ്ട്.
ലളിതമായ അഞ്ച് നടപടികള്‍ വഴി ബന്ധങ്ങള്‍ എങ്ങനെ കൂടുതല്‍ സജീവമാക്കാം എന്ന് മനസിലാക്കുക.

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
പങ്കാളിക്കൊപ്പം പുറത്ത് പോകുന്നതില്‍ നിങ്ങള്‍ക്ക് ഒരു സമയക്രമം ഉണ്ടായിരിക്കും. വ്യത്യസ്ഥ ദിവസങ്ങളില്‍ വ്യത്യസ്ഥമായ സമയത്ത് പുറത്ത് പോകുന്നത് വഴി അത് കൂടുതല്‍ ആകര്‍ഷകമാക്കാം. ഇത് ആഴ്ച മുഴുവനും നിങ്ങള്‍ക്ക് വ്യത്യസ്ഥമായ അനുഭവം നല്‍കും. ആര്യവേപ്പില കൊണ്ട് സൗന്ദര്യം

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
പങ്കാളിക്കൊപ്പം ആയിരിക്കുമ്പോള്‍ ഫോണ്‍ സൈലന്റാക്കി വെയ്ക്കുകയും സംഭാഷണത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങള്‍ ഫോണ്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പങ്കാളിയുമായി ഇടപെടാന്‍ ഇത് അവസരം നല്‍കും.

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
ഒരുമിച്ച് സമയം ചെലഴിക്കുന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് വ്യത്യസ്ഥ ആശയങ്ങളാവും ഉണ്ടായിരിക്കുക. അവ എഴുതി ഒരു പെട്ടിയിലാക്കി സൂക്ഷിക്കുക. ഒരെണ്ണം അതില്‍ നിന്ന് തെരഞ്ഞെടുത്ത് ഒരു ദിവസം അതിലുള്ളത് പ്രകാരം ചെയ്യാം. പുതിയ ആശയങ്ങളാണ് നിങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഉറപ്പാക്കുക. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നത് എല്ലായ്പ്പോഴും രസകരമാണ്.

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
അടുത്ത തവണ ഒരു ദീര്‍ഘദൂര യാത്രക്ക് പോകുമ്പോള്‍ ഒരു പുതിയ വഴി തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ അല്പം ദൂരം കൂടുതല്‍ പോവുക. ഇത് നിങ്ങളെ റിലാക്സ് ചെയ്യുകയും ബന്ധത്തിന് ആസ്വാദ്യത നല്‍കുകയും ചെയ്യും.

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
ഇതിന് പാചക വൈദഗ്ദ്യമൊന്നും ആവശ്യമില്ല. പുതിയ ഒരു വിഭവം തയ്യാറാക്കുക. നിങ്ങള്‍ക്ക് പാചകത്തില്‍ പരിചയമൊന്നും ഇല്ലെങ്കില്‍ ഒരു ഓംലെറ്റെങ്കിലും തയ്യാറാക്കാം. നിങ്ങളുടെ പരിശ്രമത്തെ പങ്കാളി അഭിനന്ദിക്കുമെന്ന് ഉറപ്പാണ്. ഇതും ബന്ധത്തിന് ആസ്വാദ്യത നല്കുന്ന ഒരു കാര്യമാണ്.

ബന്ധം ആസ്വാദ്യമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍
നിങ്ങളുടെ പങ്കാളിയെ ആശ്ചര്യപ്പെടുത്താനായി ഒരു പ്രത്യേക ദിവസത്തിനായി കാത്തിരിക്കേണ്ടതില്ല. കാര്‍ഡോ, പുഷ്പങ്ങളോ വാങ്ങി സമ്മാനിക്കുകയും അവര്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് പറയുകയും ചെയ്യുക. ഇത് ബന്ധത്തെ കൂടുതല്‍ ദൃഡമാക്കും.



Click it and Unblock the Notifications
