Latest Updates
-
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം
സ്ത്രീകളില്‍ മതിപ്പുണ്ടാക്കാന്‍ ചില വഴികള്‍
ആകര്‍ഷണം എന്നത് താല്പര്യമുണര്ത്തുന്ന കാര്യമാണ്. ഓരാളെ സംബന്ധിച്ച് ആകര്‍ഷകമായി തോന്നുന്നത് മറ്റൊരാളെ സംബന്ധിച്ച് ആകര്‍ഷകമാകണമെന്നില്ല.
ചിലര്‍ക്ക് താല്പര്യമുണ്ടാക്കാത്ത കാര്യം ചിലരില്‍ വലിയ താല്പര്യമുണ്ടാക്കും. പുരുഷന്മാരെ സംബന്ധിച്ച് ഇന്ത്യയിലെ സ്ത്രീകളെ വേഗത്തില്‍ ആകര്‍ഷിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയുക.
1. വ്യത്യസ്ഥത - പുരുഷന്മാരിലെ വ്യത്യസ്ഥമായ കഴിവുകള്‍ ചിലരെ ഏറെ ആകര്‍ഷിക്കും. കാരണം നമ്മളില്‍ പലരും സ്വയം മടുപ്പുള്ളവരാണ്. നിങ്ങള്‍ പെട്ടന്ന് തന്നെ കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇതിന് അര്‍ത്ഥമില്ല. ഉദാഹരണത്തിന് അവധി ദിനങ്ങളില്‍ കാര്‍ട്ടൂണ്‍ കണ്ട് നേരം കളയുന്ന ഒരു സ്ത്രീയെ നിങ്ങളുടെ വ്യത്യസ്ഥമായ കഴിവ് വഴി ആകര്‍ഷിക്കാനാകും.
2. നല്ല ഷൂകള്‍ - ചെറിയ കാര്യങ്ങളിലും ശ്രദ്ധ നല്‍കുക. പ്രത്യേകിച്ച് ഷൂവിന്റെ കാര്യത്തില്‍. ഷൂവിന്റെ നിറം മാറുന്നത് കൊണ്ട് കുഴപ്പമില്ല. വെള്ള ഷര്‍ട്ടും, നീല ജീന്‍സും, ചുവപ്പ് ഷൂസും ധരിച്ചാലും കുഴപ്പമില്ല. നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക. വിരലുകളുടെ വൃത്തി സ്ത്രീകള്‍ ശ്രദ്ധിക്കും. കാരണം ശുചിത്വം പ്രധാനപ്പെട്ടതാണ്, കൂടാതെ നിങ്ങള്‍ അതിനായി സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും.

3. എഴുത്തുകാരന് - എഴുതാന്‍ കഴിവുണ്ടോ? ഉണ്ടെങ്കില്‍ സ്ത്രീകളുടെ ഹൃദയത്തിലേക്ക് കടക്കുന്നത് എളുപ്പമാണ്. ഡിക്ഷ്ണറി ഉപയോഗിക്കേണ്ട തരത്തില്‍ കഠിനമായ വാക്കുകളൊന്നും ആവശ്യമില്ല. എന്നാല്‍ നിങ്ങളുടെ ആശയം വാക്കുകളില്‍ പ്രകടമാക്കുന്നത് നീണ്ടു നില്ക്കുന്ന മതിപ്പുണ്ടാക്കും. സാങ്കേതികമായതും, ചുരുക്കെഴുത്തുകളുമായ വാക്കുകള്‍ ഒഴിവാക്കുക.സ്മാര്‍ട്ട് ഫോണുകളിലെ ഓട്ടോകറക്ഷന്‍ സംവിധാനം വഴി തെറ്റില്ലാതെ എളുപ്പം എഴുതാനാവും.
4. ആരോഗ്യം - സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന പുരുഷനോട് നഗരങ്ങളിലെ സ്ത്രീകള്‍ക്ക് താല്പര്യം തോന്നും. കായിക ശേഷി അവരില്‍ മതിപ്പുണ്ടാക്കാന്‍ സഹായിക്കും.
5. കൈകള്‍ - നീളമുള്ള വിരലുകള്‍, വൃത്തിയുള്ള നഖങ്ങള്‍, പരുക്കനാണെങ്കിലും ശുചിത്വമുള്ള കൈകള്‍ എന്നിവ സ്ത്രീകളില്‍ താല്പര്യമുണ്ടാക്കും. നിങ്ങള്‍ അവള്‍ക്ക് വേണ്ടി വാതില്‍ തുറന്ന് പിടിക്കുന്ന രീതി പോലും സ്വാധീനിക്കും. എന്നാല്‍ നഖങ്ങള്‍ക്കടിയില്‍ ചളിയില്ല എന്ന് എല്ലായ്പ്പോഴും ഉറപ്പുവരുത്തുക.



Click it and Unblock the Notifications
