Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷനേക്കാള്‍ ഉയരം കുറഞ്ഞവളായിരിയ്ക്കണം പങ്കാളി എന്നു പൊതുവെ ഒരു വിശ്വാസമുണ്ട്. പൊതുവെ പുരുഷന്മാര്ക്ക് ഉയരം കൂടിയ സ്ത്രീകളെ ഇഷ്ടമാണെങ്കിലും തങ്ങളേക്കാള്‍ ഉയരം കൂടിയ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാര് തീരെ കുറയും.
പുരുഷന്മാര് എന്തുകൊണ്ടാണ് തങ്ങളേക്കാള്‍ ഉയരം കൂടിയ സ്ത്രീകളെ ഇഷ്ടപ്പെടാത്തതെന്നു നോക്കൂ, ഇതിന് ചില കാരണങ്ങളുണ്ട്.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
ഇത് ഇവരുടെ ഈഗോയെ മുറിപ്പെടുത്തുമെന്നതാണ് ഒരു കാര്യം. തങ്ങളേക്കാള്‍ ഉയരം കൂടിയ സ്ത്രീയുടെ അടുത്തു നില്ക്കാന് താല്പര്യപ്പെടുന്ന പുരുഷന്മാര് കുറയും.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
തമാശയെന്നു തോന്നുമെങ്കിലും തങ്ങളേക്കാള്‍ ഉയരം കൂടിയ സ്ത്രീകളെ ആലിംഗനം ചെയ്യുകയെന്നത് അത്ര സുഖകരമായ കാര്യമാകില്ല.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
പൊതുവെ പുരുഷന്മാര്ക്ക് ഉയരം കുറവാണെങ്കില്‍ കാണുന്നവര്‍ കമന്റ് പറയുന്നതും സ്വാഭാവികമാണ്.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
തങ്ങളേക്കാള്‍ ഉയരമുള്ള പങ്കാളിയെങ്കില്‍ പുരുഷന്മാര്ക്ക് ആത്മവിശ്വാസക്കുറവുണ്ടാകുന്നതും സാധാരണം.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
പുരുഷന്മാരേക്കാള് ഉയരമുള്ള സ്ത്രീകളെങ്കില്‍ ചിലപ്പോള്‍ സെക്സിലും പ്രശ്നമുണ്ടായേക്കാം.

പുരുഷനേക്കാള്‍ സ്ത്രീയ്ക്കു പൊക്കമെങ്കില്......
ഭാര്യയ്ക്ക് ഉയരക്കൂടുതലും ഭര്‍ത്താവിന് ഉയരക്കുറവുമെങ്കില് ഭര്‍ത്താവിന് ചിലപ്പോഴെങ്കിലും അപകര്‍ഷതാബോധമുണ്ടാകാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
