Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
സ്പര്ശനത്തിന് പ്രണയത്തിലും ദാമ്പത്യത്തിലുമെല്ലാം പ്രധാന സ്ഥാനമുണ്ട്. ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങളനുസരിച്ച് പ്രണയത്തിലെ സ്പര്‍ശനം പാപകരവും ദാമ്പത്യത്തിനു ശേഷം ഇത് ആവശ്യവുമാണ്.
സ്പര്ശനമെന്നതിന് ശാരീരികമായ അടുപ്പമെന്നു മാത്രമല്ല അര്‍ത്ഥം. തന്റെ സ്നേഹം പ്രകടിപ്പിയ്ക്കാന്‍, കരുതലും വാല്‍സല്യവുമെല്ലാം പങ്കാളിയ്ക്കു ബോധ്യപ്പെടുത്താന്‍ ചില ചെറിയ സ്പര്‍ശനങ്ങള്‍ക്കു കഴിയും.
നിങ്ങളുടെ കാമുകിയെ അല്ലെങ്കില്‍ ഭാര്യയെ സ്പര്‍ശിക്കാനുള്ള ചില വഴികളെക്കുറിച്ചാണ് പറയുന്നത്.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
ഭാര്യയെ ഇക്കിളിപ്പെടുത്താം. ഇത് സീരിയസ് സന്ദര്ഭങ്ങളിലാവരുതെന്നു മാത്രം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
കവിളില്‍ വേദനിപ്പിയ്ക്കാതെ നുള്ളാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
വാല്‍സല്യം പ്രകടിപ്പിയ്ക്കാന്‍ നെറുകയില്‍ ചുംബിയ്ക്കാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
മുഖത്തു പതുക്കെ സ്പര്‍ശിയ്ക്കാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
പതുക്കെ വിരലുകള്‍ കടിയ്ക്കാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
തോളോടു തോളുരുമ്മി നടക്കാം. അടുപ്പം കാണിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
പങ്കാളിയെ ചേര്‍ത്തു പിടിയ്ക്കാം. കരുതല്‍ കാണിയ്ക്കാനുള്ള ഒരു വഴി.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
കാലോടു കാല് ചേര്‍ത്തു വയ്ക്കാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
ചെവിയില്‍ മുഖമുരുമ്മാം.

സ്ത്രീ സ്പര്‍ശനം, 12 തരത്തില്‍
കൈകള്‍ കോര്‍ത്തു പിടിയ്ക്കാം.



Click it and Unblock the Notifications
