Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സ്ത്രീകള്‍ക്ക് ആകര്‍ഷണം നല്‍കും കാര്യങ്ങള്‍
ഒരു സ്ത്രീയ്ക്ക് ആകര്‍ഷണം നല്‍കുന്നതെന്താണെന്നു ചോദിച്ചാല്‍ സൗന്ദര്യമെന്നായിരിയ്ക്കും പലരും പറയുക. എന്നാല്‍ സൗന്ദര്യം മാത്രമല്ല, സ്ത്രീകള്‍ക്ക് ആകര്‍ഷണം നല്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരുടെ ക്ണ്ണില് സ്ത്രീകളെ ആകര്ഷണീയരാക്കുന്ന ചില ഗുണങ്ങള്‍.
സ്ത്രീകള്‍ക്ക് ആകര്‍ഷണം നല്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആത്മവിശ്വാസം സ്ത്രീകള്‍ക്ക് ആകര്‍ഷണം നല്കുന്ന ഒരു ഗുണമാണ്. ആത്മവിശ്വാസം സ്ത്രീയെന്ന നിലയിലുന്ന ശക്തിയാണെന്നു പറയാം.
സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ കണ്ണില്‍ ബഹുമാനവും ആകര്‍ഷണവും വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഗുണമാണ്.
കുടുംബസ്നേഹമാണ് സ്ത്രീയെ ബഹുമാന്യയാക്കുന്ന മറ്റൊരു ഗുണം. എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും കുടുംബസ്നേഹമില്ലാത്ത സ്ത്രീയെ ആരും ആദരിയ്ക്കില്ല. മറിച്ച് സ്വന്തം കുടുംബത്തോടു കൂറും സ്നേഹവും കാണിയ്ക്കുന്ന സ്ത്രീയെ വിശ്വസിയ്ക്കാമെന്നൊരു കാഴ്ചപ്പാടു കൂടിയുണ്ടാകും.
ഒരു സ്ത്രീ തന്റെ വ്യക്തിത്വം പ്രദര്‍ശിപ്പിയ്ക്കുന്നത് മറ്റുള്ളവര്‍ക്കു മുന്നില്‍ അവളെ ആകര്ഷണീയയാക്കുന്ന മറ്റൊരു ഗുണമാണ്. വ്യക്തിത്വം എന്നതില്‍ പല ഗുണങ്ങളും ഉള്‍പ്പെടുന്നു.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സ്ത്രീയും ഉറച്ച അഭിപ്രായമുള്ള സ്ത്രീയം മറ്റുള്ളവര്‍ക്കു മുന്നില്‍ ആകര്‍ഷണീയരാണ്.



Click it and Unblock the Notifications
