Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിനക്കു വേറേയാരെയും കിട്ടിയില്ലേ....
കാഴ്ചപ്പാടിലും രീതികളിലുമെല്ലാം നമ്മുടെ സമൂഹം മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രണയവിവാഹങ്ങളെ തുറന്നംഗീകരിയ്ക്കാന് നമ്മുടെ സമൂഹം പൂര്‍ണമായും തയ്യാറായിട്ടില്ലെന്നു വേണം പറയാന്‍. മിക്കവാറും മാതാപിതാക്കന്മാര് തങ്ങള്‍ മക്കള്‍ക്കു തിരഞ്ഞെടുത്തു കൊടുക്കുന്ന ജീവിതപങ്കാളികളാണ് എറ്റവും നല്ലതെന്നു കരുതുന്നവരാണ്.
പ്രണയിച്ചു വിവാഹം കഴിയ്ക്കാനൊരുങ്ങുന്ന പെണ്‍കുട്ടിയും ആണ്കുട്ടിയുമെല്ലാം കേള്‍ക്കേണ്ടി വരുന്ന പഴികള്‍ ധാരാളമാണ്.
ഒരു പെണ്‍കുട്ടിയാണ് പ്രണയവിവാഹത്തിനൊരുങ്ങുന്നതെങ്കില് കേള്‍ക്കേണ്ടി വരുന്ന ചില പഴികളെക്കുറിച്ചറിയൂ,
പ്രണയവിവാഹം പരാജയപ്പെടുമെന്ന ധാരണ ഇപ്പോഴും നമ്മുടെ സമൂഹം വച്ചു പുലര്‍ത്തുന്നു. ഇത് നിങ്ങള്‍ക്കു കേള്‍ക്കേണ്ടി വരും.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
'അവനെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാടു തെറ്റാണ്. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്നു കാലം തെളിയിക്കും'

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
'അവന് നിനക്കു ചേര്‍ന്നവനല്ല'. ഇതായിരിയ്ക്കും കേള്‍ക്കേണ്ടി വരുന്ന ഒന്ന്.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
അവന്റെ കുടുംബപശ്ചാത്തലം ശരിയായി അന്വേഷിച്ചോ എന്നുള്ള ചോദ്യവും പതിവാണ്.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
നീ അവനെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ എന്തു പറയുമെന്നതാണ് നിങ്ങള്‍ക്കു നേരിടേണ്ടി വരുന്ന മറ്റൊരു ചോദ്യം.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
നീയായി, നിന്റെ പാടായി, പ്രശ്നങ്ങള്‍ വന്നാല്‍ തന്നെ പരിഹരിയ്ക്കുക. ഞങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സഹകരണവും പ്രതീക്ഷിയ്ക്കേണ്ട്. ഇങ്ങനെ പറയുന്ന ബന്ധുക്കളുമുണ്ട്.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
നിനക്കു വേറെയാരെയും കിട്ടിയില്ലേ എന്നു മുഖത്തു നോക്കി ചോദിയ്ക്കുന്നവരും കുറവല്ല.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
പ്രണയിക്കുന്നവന് നിന്നെ നോക്കാന്‍ കെല്‍പ്പുണ്ടോ, സാമ്പത്തിക ഭദ്രതയുണ്ടോ എന്ന ചോദ്യവും പതിവാണ്.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
ഇത് ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കു പ്രശ്നമാകുമെന്നു മുന്നറിയിപ്പു നല്‍കുന്നവരും കുറവല്ല.

പ്രണയവിവാഹമെങ്കില്‍ ഇത്തരം പഴികളും
ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നു ഞങ്ങള്ക്കറിയാമായിരുന്നുവെന്നുള്ള വാക്കുകളും പതിവു തന്നെ.



Click it and Unblock the Notifications
