Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ദാമ്പത്യത്തില് പങ്കാളിയുമായുളള അടുപ്പം വളരെ പ്രധാനം. അല്ലെങ്കില് ഇതിനെ ദാമ്പത്യമെന്നു വിളിയ്ക്കാനാവില്ല.
പങ്കാളികളെ തമ്മില് അടുപ്പിയ്ക്കുന്ന പല ഘടകങ്ങളുണ്ട്, പരസ്പരാകര്ഷണം തോന്നിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. അടുപ്പവും സ്നേഹവുമെല്ലാം വര്ദ്ധിപ്പിയ്ക്കുന്ന ചില സ്വകാര്യ നിമിഷങ്ങളുമുണ്ട്.
ഇത്തരം കാര്യങ്ങളില് ആലിംഗനവും പ്രധാന പങ്കു വഹിയ്ക്കുന്നു. ഇത് കേവലമൊരു ശാരീരികാകര്ഷണത്തിനു വേണ്ടി മാത്രമല്ല, മറ്റു പല കാര്യങ്ങളും ഒരു ആലിംഗനത്തില് ഉള്ക്കൊള്ളുന്നു. ഇവയെന്തൊക്കെയന്നു നോക്കൂ,

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ദാമ്പത്യത്തില് വഴക്കുകളും പിണക്കങ്ങളുമെല്ലാം സര്വസാധാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ആലിംഗനം. ഒരു ആലിംഗനത്തില് ഇവയെല്ലാം അകന്നു പോകും.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ദാമ്പത്യത്തില് വഴക്കുകളും പിണക്കങ്ങളുമെല്ലാം സര്വസാധാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ആലിംഗനം. ഒരു ആലിംഗനത്തില് ഇവയെല്ലാം അകന്നു പോകും.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ശാരീരികാകര്ഷണം വര്ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ആലിംഗനം.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ആലിംഗനത്തിലൂടെ പരസ്പരമുള്ള സ്നേഹവും പ്രണയവുമെല്ലാം വര്ദ്ധിയ്ക്കുന്നു.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ആലിംഗനത്തിലൂടെ പങ്കാളികള്ക്ക് പരസ്പര സുരക്ഷിതത്വം അനുഭവപ്പെടും.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ആലിംഗനത്തിലൂടെ പങ്കാളികള്ക്ക് പരസ്പര സുരക്ഷിതത്വം അനുഭവപ്പെടും.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ആലിംഗനത്തിലൂടെ സ്ട്രെസ് ഹോര്മോണുകള് കുറയും.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
പങ്കാളികളില് സ്ത്രീകള് കൂടുതല് ലാളിക്കപ്പെടാന് ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനുള്ള വഴിയാണ് ആലിംഗനം.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
ആലിംഗനം പങ്കാളികളില് സന്തോഷം നിറയ്ക്കുമത്രെ.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
പരസ്പരാകര്ഷണത്തില് ഗന്ധങ്ങള്ക്കും ചിലരെങ്കിലും സ്വാധീനിയ്ക്കാന് കഴിയും. ആലിംഗനത്തിലൂടെ നിങ്ങളുടെ പങ്കാളിയുടെ ഗന്ധം നിങ്ങളിലേയ്ക്കെത്തുകയാണ് ചെയ്യുന്നത്.

ആലിംഗനം ചെയ്യൂ, നിങ്ങളുടെ പങ്കാളിയെ
നിങ്ങളില് ഉന്മേഷവും ഊര്ജവുമെല്ലാം നിറയ്ക്കാന് ഒരു ആലിംഗനത്തിനാകും.



Click it and Unblock the Notifications
